വെബ് ഡസ്ക് :- മുസ്‌ലിം ലീഗ് സംസ്ഥാനപ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറിപി.കെകുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശന മുന്നയിച്ചത്.
വിമർശനങ്ങളോട്ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായുംവിമർശനമുയർന്നത്. ചന്ദ്രികയുടെ ഫണ്ടിൽ സുതാര്യത വേണമെന്ന് പി.കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു.
You must log in to post a comment.