Kozhikode sub-registrar office employee caught while accepting bribe;
sponsored





കോഴിക്കോട്: കൈക്കൂലിക്കേസില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍. കോഴിക്കോട് സബ് രജിസ്ട്രാര്‍ഓഫീസ്അറ്റന്‍ഡന്റ്ഷറഫുദ്ദീനാണ്പിടിയിലായത്.



ആധാരത്തിന്റെപകര്‍പ്പെടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. നേരത്തേ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കാട്ടി പരാതി നല്‍കിയവ്യക്തിയുടെ കയ്യില്‍ വിജലന്‍സ് തന്നെയാണ്പണമേല്‍പ്പിച്ചത്. പണം കൈമാറിയ ഉടന്‍ തന്നെവിജിലന്‍സ്ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പണം ഷറഫുദ്ദീന്‍ തന്നെയാണ് വാങ്ങിയതെ ന്നുറപ്പ് വരുത്തുന്ന പരിശോധ നകളും നടത്തി.


sponsored

ശേഷം വിജിലന്‍സ് എസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്.



By Inews

Leave a Reply

%d bloggers like this: