The condition of the child bitten by the stray dog ​​is very serious, medical board has been formed and expert treatment is done.

കോഴിക്കോട്തെരുവുനായ ആക്രമണം മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ആശുപത്രിയില്‍;

കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായയുടെ ഭീതി ഒഴിയുന്നില്ല. കോഴിക്കോട് അഞ്ചുപേരെ തെരുവുനായ ആക്രമിച്ചു.



കുറ്റ്യാടി മൊകേരിയിലാണ് സംഭവം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെഅഞ്ചുപേരെയാണ് തെരുവുനായ കടിച്ചത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
P


Leave a Reply