# കോസവോയിൽ  സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത്  നിരോധിച്ചു

- Link: https://politicaleye.news/kosovo-bans-hijab-in-schools-muslim-community-reacts/
- Published: 2025-11-01T13:03:52+05:30
- Author: fasalu

**സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചു**.

[സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചു](https://politicaleye.news/tag/%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95/)
രാജ്യത്തിന്റെ 92 ശതമാനം ജനങ്ങളും **മുസ്ലീം സമൂഹത്തിലെവരാണ്** എന്നതും ഈ തീരുമാനത്തെ
കൂടുതൽ ചർച്ചയാക്കുന്നു.

കോസവോ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, **സർക്കാർ, സ്വകാര്യ
വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രധാരണങ്ങൾ അനുവദിക്കില്ല**. അതിൽ **
ഹിജാബും ഉൾപ്പെടുന്നു**.

വിദ്യാഭ്യാസ മേഖലയിൽ മതത്തിന്റെ സ്വാധീനം ഒഴിവാക്കാനാണ് ഈ നീക്കം എന്ന് ഭരണകൂടം വ്യക്തമാക്കുമ്പോൾ,**
മുസ്ലീം സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു**.

### 🎉 ഇപ്പോൾ വെറും ₹199-ക്ക് പരസ്യം ചെയ്യൂ!

**𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦** ൽ നിങ്ങളുടെ ലോക്കൽ ബിസിനസിനെ ബ്രാൻഡ് ചെയ്യൂ. പ്രമുഖ ബ്രാൻഡുകളോടൊപ്പം

കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 [919746623361](https://wa.me/919746623361)

അവർ പറയുന്നത്, “**മതസ്വാതന്ത്ര്യത്തെയും വ്യക്തിയുടെ അവകാശങ്ങളെയും ലംഘിക്കുന്നതാണ്
ഈ തീരുമാനം**,” എന്നതാണ്. സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ ചർച്ചയും
വിമർശനവും ഉയർന്നിട്ടുണ്ട്.

 [ 📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦 ](https://chat.whatsapp.com/CRSBpBlZdCQE6cEv3gEeRr)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fkosovo-bans-hijab-in-schools-muslim-community-reacts%2F)

### _Related_
