തിരുവനന്തപുരം :-വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,
ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അതേസമയം പെരുന്നാൾ പ്രമാണിച്ച് ട്രിപ്പിൾ ലോക്‌ഡൗൺ ഉള്ള സ്ഥലങ്ങളിലും കടകൾ തുറക്കാനുള്ള അനുമതി നൽകി

Leave a Reply