https://m.facebook.com/story.php?story_fbid=4082993921792407&id=539381006153734&sfnsn=wiwspmo
ന്യൂസ്‌ഡസ്ക് :-കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ച വി ഡി സതീശനെ അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ,
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്
പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
You must log in to post a comment.