Skip to content

politicaleye.news

"Connecting you to the world's events"

Qatar's second-placed Belgium can return home to Croatia in the prequarters; ലോക രണ്ടാം നമ്പർ ടീമിന് മടങ്ങാം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ
Kerala.Post
ലോക രണ്ടാം നമ്പർ ടീമിന് മടങ്ങാം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ;
02/12/2022
Kerala.Post
കോവിഡ് പ്രോട്ടോകോൾ ലംഘനം;ജോജുവിന് എതിരെ കേസെടുത്തു,
14/11/2021
EP will now lead the Left Front;
Kerala.Post
ഇടതുമുന്നണിയെ ഇനി ഇ പി നയിക്കും;
18/04/2022
Kerala.Post
പുതുവർഷത്തിൽ രണ്ട് വൈറസുകൾ കൂടിചേർന്നുണ്ടാകുന്ന രോഗവസ്‌ഥ ‘ഫ്ലോറോണ’കണ്ടെത്തി, രോഗം കണ്ടെത്തിയത് ഇസ്രായേലിൽ;
01/01/2022
Ronaldo you are a legend; Thank you, Portugal. Thank you, Qatar #qatherWorldCup, #fifa,#cristianoronaldo, #fifaworldcup, #portugal,
Kerala.Post
റൊണാൾഡോ നിങ്ങൾ ഒരു ഇതിഹാസമാണ്
12/12/2022
SpeakerANshamseer, #NiyamasabaKeralaSpeaker, #CPM, #ANshamseer, #PinaraiVijayan, #MBrajesh, SpeakerKerala,
Kerala.Post
എഎൻ ഷംസീർ ഇനി സഭാ നാഥൻ;
12/09/2022
Kerala.Post
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ആരോപണവുമായി രമ്യ ഹരിദാസ്. കൊല്ലുമെന്ന് ഭീഷണിപെടുത്തി.
13/06/2021
Kerala.Post
സ്വര്‍ണ്ണക്കടത്തിനു തടയിടാന്‍ മഹാരാഷ്ട്രാ മോഡല്‍ നിയമം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
28/06/2021
Kerala.Post
മുസ്ലിം ലീഗിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി, അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പഠിക്കണം ആദ്യം, ആ പറഞ്ഞത് അവരുടെ സംസ്കാരം;
12/12/2021
.Five policemen have been suspended in Kannur for negligent driving

മണല്‍ മാഫിയയെ സഹായിച്ചു;7പൊലീസുകാരെ പിരിച്ചുവിട്ടു:

Posted on 14/07/202315/07/2023 By said chettukudy No Comments on മണല്‍ മാഫിയയെ സഹായിച്ചു;7പൊലീസുകാരെ പിരിച്ചുവിട്ടു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

തിരുവനന്തപുരം:മണല്‍മാഫിയസംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച 7പൊലീസ്ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ്എഎസ്‌ഐമാരെയും അഞ്ചു സിവില്‍ പൊലീസ്ഓഫീസര്‍മാരെയുമാണ്പിരിച്ചുവിട്ടതെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജിപുട്ടവിമലാദിത്യയുടെ ഉത്തരവില്‍ പറയുന്നു.

ഗ്രേഡ്എഎസ്‌ഐമാരായ പി ജോയ് തോമസ് (കോഴിക്കോട് റൂറല്‍), സി ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ്ഓഫീസര്‍മാരായ പിഎ നിഷാര്‍ (കണ്ണൂര്‍ സിറ്റി), എംവൈ ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടിഎം അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വിഎ ഷെജീര്‍ (കണ്ണൂര്‍ റൂറല്‍),ബി.ഹരികൃഷ്ണന്‍ (കാസര്‍കോട്) എന്നിവരെയാണ് സര്‍വീസില്‍നിന്ന് നീക്കം ചെയ്തത്.

മണല്‍മാഫിയസംഘവുമായിസൗഹൃദംസ്ഥാപിച്ചതിനുംമുതിര്‍ന്നപൊലീസ് ഓഫിസര്‍മാരുടെ നീക്കങ്ങളുംലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം,പെരുമാറ്റദൂഷ്യം, പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായിബോധ്യപ്പെട്ടതിന്റെഅടിസ്ഥാനത്തിലാണ്നടപടിയെന്ന്അധികൃതര്‍വ്യക്തമാക്കി.


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: kerala police

Post navigation

❮ Previous Post: ഏക സിവിൽ കോഡിൽ ഏകാഭിപ്രായം വേണം, വ്യക്തി നിയമങ്ങളിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി
Next Post: സ്കൂട്ടർ കുഴിയിൽ വീണ് യാത്രക്കാരന്റെ എല്ലൊടിഞ്ഞു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ❯

You may also like

PDP Chairman Abdul Nasser Madani admitted to intensive care unit in critical condition;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ദേഹാസ്വാസ്ഥ്യം, മഅദനി യെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു:
27/06/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഇന്ത്യ മുന്നണിയുടെ പൊതു ലോഗോ അനാച്ഛാദനം ഓഗസ്റ്റ് 31ന്:
30/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ആർ എസ് എസ് ന്റെ ലക്ഷ്യം ആളുകളുടെ വ്യക്തിത്യ വികസനം:മാർ ഗീവർഗീസ് യുലിയോസ്‌ മെത്രോപോലീത്ത
12/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
അരുവിക്കരയില്‍ നവവധു ജീവനൊടുക്കി:
27/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം;
16/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഗുജറാത്തിൽ കോഴിഇറച്ചി വിൽപനക്കാർ ആശങ്കയിൽ;
01/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്സാംസ്കാരികകേരളം‍,രാവിലെപൊതു ദർശനം; ഖബറടക്കം വൈകീട്ട്:
09/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു;
06/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സൗദിയിൽ നിന്ന് ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി സൗദി ഗവൺമെന്റ് :
06/08/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown