വാഹനാപകടവുമായി ബന്ധപെട്ടു വിദ്യാര്‍ഥിനിയുടെ കൂടെ ഉണ്ടായിരുന്ന സഹപാഠിക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം;

വെബ് ഡസ്ക് : വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് കൂടെ ഉണ്ടായിരുന്ന സഹപാഠിക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം. ചേതന കോളജിലെ ബിരുദവിദ്യാര്‍ഥിയായ അമലിനാണ് മര്‍ദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം…

ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം;

ദോഹ: ഖത്തര്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ‌നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍…

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി’ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്;

കൊച്ചി : ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്. എറണാകുളത്തും ആലുവയിലുമുള്ള ഫ്ലാറ്റുകളിൽവച്ച് പീഡിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം…

സിനിമാ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നിയമ നിർമാണത്തിന്‌ ശുപാർശ ചെയ്യും വനിതാ കമീഷൻ;

കോഴിക്കോട്‌ :സിനിമാരംഗത്തെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമ നിർമാണത്തിന്‌ സർക്കാറിൽ ശുപർശ ചെയ്യുമെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട്‌ ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടികാഴ്‌ചയ്‌ക്ക്‌…

കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി ഒ​രാ​ളെ​യും ക​ണ്ണീ​ർ കു​ടി​പ്പി​ക്കി​ല്ല, കോ​ടി​യേ​രി ബാലകൃഷ്ണൻ;

വെബ് ഡസ്ക് :-കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​വ​രി​ൽ ഒ​രാ​ളെ​യും ക​ണ്ണീ​ർ കു​ടി​പ്പി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് പി​ന്നി​ൽ…

ധീരജ് വധക്കേസ്, കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍;

ന്യൂസ്‌ ഡസ്ക് :-എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് ആണ് പിടിയിലായത്. ഇതോടെ…