ലീഗിന്റെ സമ്മർദ്ദത്താൽ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത് ശരിയായ നിലപാട് അല്ല, മുഖ്യമന്ത്രി പിണറായിവിജയൻ,

തിരുവനന്തപുരം: മുസ്ലിം വിഭാഗത്തിനുള്ള സ്കോളർഷിപ്പിൽ ഒരുകുറവും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ എല്ലാവരേയും ഒരുപോലെ പരിഗണിച്ച് ജനസംഖ്യാടിസ്ഥാനിൽ സ്കോളർഷിപ്പ് നൽകണമെന്ന കോടതി നിർദേശം…

ഈ വാക്‌സിനുകൾ എടുത്തവർക്ക് മാത്രമേ ഇനി ഖത്തറിൽ പ്രേവേശന അനുമതിഉള്ളു, ക്വാറന്റീൻ ചട്ടം പുതുക്കി; വിമാനത്താവള നടപടി ക്രമങ്ങളിൽ സമഗ്രമാറ്റം.

ദോഹ:ഖത്തറിൽ പ്രവേശന-ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കിയതോടെ വിമാനത്താവള നടപടിക്രമങ്ങളിൽ സമഗ്രമാറ്റം. ഖത്തർ നിഷ്കർഷിക്കുന്ന രേഖകൾ കൈവശമുള്ളവർക്കു മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു യാത്രാനുമതി നൽകുക.ഹമദ് വിമാനത്താവളത്തിലും കർശന പരിശോധനയുണ്ടാകും.…

ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശിക്കാൻ അനുമതി.

തിരുവനന്തപുരം :-വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം…

ലോക്ക് ഡൌൺ ഇളവുള്ള മേഖലകളിൽ മദ്യവില്പന ശാലകൾ നാളെ തുറക്കും.

വെബ് ഡസ്ക് :-കേരളത്തില്‍ നാളെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. പെരുന്നാൾ പ്രമാണിച്ചാണ് 3 ദിവസം…

ഇന്ന് കര്‍ക്കടകം ഒന്ന്, ഇനി വ്രതശുദ്ധിയുടെ നാളുകള്‍.

വെബ് ഡസ്ക് :-ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍…

പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കാൻ അനുവദിക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍. പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 3000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിന്…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയർവേസ്, ജൂലൈ 21ന് വിലക്ക് നീങ്ങുമെന്നത് അഭ്യൂഹങ്ങൾ മാത്രം.

വെബ് ഡസ്ക് :-ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീണ്ടേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ…

രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇനി ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി  ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ  രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്…

ഇന്ധന വില പുതിയ റെക്കോഡിലേക്ക്,

തിരുവനന്തപുരം:-ഇന്ധനവില ഇന്നും കൂട്ടി; കൊച്ചിയിലും പെട്രോൾ വില 102 കടന്നു; തിരുവനന്തപുരത്ത് 104 രൂപയ്ക്കടുത്ത് രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്.…

സംസ്ഥാനത്ത് അതിശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം:-സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം,…

ആർ.എസ്.എസിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ല’ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി :-ആർ.എസ്.എസിന്‍റെ ആശയധാര വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സാമൂഹ മാധ്യമ വിഭാഗത്തിന്‍റെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഭയമില്ലാത്തവരെയാണ് കോണ്‍ഗ്രസിന്…

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല, സുപ്രീംകോടതി.

വെബ് ഡസ്ക് :-കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. തടവുകാർക്ക് പരോൾ അനുവദിച്ചതിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം…

വാക്‌സിന്‍ എടുത്തവരില്‍ 80 ശതമാനത്തെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം; മരണം 0.4 %-ഐ.സി.എം.ആര്‍. പഠനം

ന്യൂഡൽഹി:-രാജ്യത്ത് ഒരു ഡോസ് വാക്സിൻ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളിൽ കൂടുതൽ പേർക്കും കോവിഡ് ഡെൽറ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആർ. പഠനം. വാക്സിനേഷനു…

രാജ്യത്തെ നിയമം പാലിച്ചുള്ള വ്യവസായത്തിന്‌ ആർക്കും തടസ്സമില്ല_മന്ത്രി പി രാജീവ്‌.

വെബ് ഡെസ്ക് :-സംസ്ഥാനത്തിന്റെ വ്യവസായവളർച്ചയ്‌ക്ക്‌ സംരംഭകർ മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പി രാജീവ്‌ പറഞ്ഞു. കുസാറ്റിൽ മീറ്റ്‌ ദ…

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ എ ബി സി യിൽ ഉൾപെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്.

വെബ് ഡസ്ക് :-ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ന്യൂസ് ഡെസ്ക് :-ബക്രീദ് പ്രമാണിച്ച് 3 ദിവസങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും…

യുഎഇയിലേക്കുള്ള യാത്രാവിലക്ക് വൈകാതെ പിന്‍വലിക്കുമെന്ന് സൂചന,ബുക്കിങ് ആരംഭിച്ചു വിമാനകമ്പനികൾ,

വെബ് ഡസ്ക് :- ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന. ഏതാനും വിമാനക്കമ്പനികൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ ട്രാവൽ ഏജൻസിയെ ഉദ്ധരിച്ച്…

പ്ലസ് വൺ പ്രവേശനം, ഇഷ്ട സ്കൂളും കോമ്പിനേഷനും കൂടി ലഭിക്കണമെങ്കിൽ ഇക്കുറി ഭാഗ്യം കൂടി വേണം.

വെബ് ഡസ്ക് :-ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഇക്കുറി മത്സരം എ പ്ലസുകാർ തമ്മിലാവും. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് മുഴുവൻ എ പ്ലസ് നേടി ഉപരിപഠനസാധ്യത തേടുന്നത്.…

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമം,പി കെ കുഞ്ഞാലിക്കുട്ടി.

വെബ് ഡസ്ക് :-ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം മാറ്റിയതിൽ പ്രതികരണവുമായി മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സർക്കാർ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും…

വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും, ഏകോപന സമിതി നിലപാട് വ്യക്തമാക്കി ടി നസറുദ്ദീന്‍.

കോഴിക്കോട് :-വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ തീരുമാനം എന്തായാലും…

കൊടകര കള്ളപ്പണ കവർച്ച കേസ് ; പ്രതിപ്പട്ടികയില്‍ ഒരു ബിജെപി നേതാവുമില്ല.

വെബ് ഡസ്ക്:- കൊടകര കള്ളപ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല. കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവരെ സാക്ഷികളാക്കണോ…

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- എം.കെ മുനീര്‍.

കോഴിക്കോട്:-സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന സര്‍വകക്ഷി യോഗത്തിലെ…

വ്യാപാരികളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാർ വഴങ്ങുമോ?ചർച്ച ഇന്ന്, സാധ്യത ഇങ്ങനെ.

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച.വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ്…

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

ന്യൂസ് ഡെസ്‌ക് :-കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്…

സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്,ഈ നേട്ടം കൈവരിക്കാൻ പോകുന്ന ആദ്യ ഇന്ത്യക്കാരൻ.

വെബ് ഡസ്ക് :- സന്തോഷ് ജോർജ് കുളങ്ങര ബഹിരകാശ യാത്രയ്ക്കൊരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി…

കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ…

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈകോടതി

കൊച്ചി:-വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന…

മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക, ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.

മലപ്പുറം: ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ പഴയകാലത്തെ പരിഹാസങ്ങളോർത്തെടുത്ത് തിരിച്ചടിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. വിജയശതമാനം…

നാളത്തെ വ്യാപാരി സമരം പിൻവലിച്ചു.

തിരുവനന്തപുരം:-നാളെ സംസ്ഥാനത്ത് കടകൾ തുറന്നു പ്രതിഷേധിക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പിൻവലിച്ചു.. ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചു വന്ന ശേഷം വെള്ളിയാഴ് ച ചർച്ച…

യുദ്ധം ചെയ്യാനല്ല പോകേണ്ടത്, ജീവിതം വഴി മുട്ടിയവരോട് മയത്തില്‍ പെരുമാറിക്കൂടെ മുഖ്യമന്ത്രീ,കെ സുധാകരന്‍.

തിരുവനന്തപുരം:-ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ ഒരു മയത്തില്‍ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.വ്യാപാരികളുടെ…

വ്യാപാരികള്‍ കടക്കെണിയില്‍’; കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആരിഫിന്റെ കത്ത്.

ആലപ്പുഴ :-കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എഎം ആരിഫ് എംപിയുടെ കത്ത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ നല്ലൊരു വിഭാഗം…

മനസ്സിലാക്കി കളിച്ചാൽ മതി’ ; കട തുറക്കില്ല ,നിയമ ലംഘനം എങ്ങനെ നേരിടണമെന്ന് അറിയാം, മുഖ്യമന്ത്രി.

ന്യൂസ് ഡെസ്‌ക് :സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച ഉൾപ്പെടെ കടകൾ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും…

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗം

വെബ് ഡസ്ക് :-രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനിൽ മെഡിക്കൽ വിദ്യാർഥിനി ആയിരുന്ന തൃശ്ശൂർ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെൺകുട്ടിക്ക്…

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി, ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ.

തിരു:-സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.ഡി കാറ്റഗറിയിൽ ഒഴികെ മറ്റ് എ,ബി,സി സോണുകളിൽ കടകൾക്ക് 8 മണി വരെ…

വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും.

ന്യൂസ്‌ ഡസ്ക് :-സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം,…

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്, കൂടുതൽ ഇളവുകൾ പ്രതീക്ഷിച്ചു വ്യാപാരികൾ.

ഇന്ന്തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക. കേരളത്തില്‍ ടെസ്റ്റ്…

നാട്ടിലേക്ക് മടങ്ങാൻ തിടുക്കം കാണിക്കുന്ന ചില അർജന്‍റീന താരങ്ങളെ ഞാൻ അന്ന് ഡ്രെസ്സിങ്ങ് റൂമിൽ കണ്ടിരുന്നു, പക്ഷേ മെസ്സി മാത്രം പൊട്ടിക്കരയുകയായിരുന്നു,വൈറൽ ആയി ഫേസ്ബുക് കുറിപ്പ്.

വെബ്ഡസ്ക്:- ലയണൽ മെസ്സിയ്ക്ക് 34 വയസ്സാണ് പ്രായം. പക്ഷേ മാരക്കാനയിൽ അവസാന വിസിൽ മുഴങ്ങിയ സമയത്ത് അയാൾ ഒരു പത്തുവയസ്സുകാരനെപ്പോലെയാണ് പെരുമാറിയത്. മെസ്സി തുള്ളിച്ചാടുന്നുണ്ടായിരുന്നു. ഇഷ്ടപ്പെട്ട കളിപ്പാട്ടം…

കേരളത്തിൽ 5 മാസത്തിനിടെ 627 കുട്ടികൾ ലൈംഗികതിക്രമത്തിനിരയായി, 89 കുട്ടികളെ തട്ടികൊണ്ടുപോയി, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം:-സംസ്ഥാനത്ത് 5 മാസത്തിനിടെ 627 കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്ന് പോലീസ്. 1639 കേസുകളാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 15 കുട്ടികള്‍ കൊലപാതകത്തിന് ഇരയായെന്നും 89 കുട്ടികളെ…

ഗള്‍ഫില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 20ന്; അറഫ ദിനം ജൂലൈ 19 ന്.

ജിദ്ദ : ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപ്പെരുന്നാള്‍ ജൂലൈ 20ന്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഹജ്ജ് ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതര്‍…

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം, മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം :-അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ…

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ചരിത്ര ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം.

ബ്രസീൽ: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് നടക്കും. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്‌മറും…

കോവിഡ് വരാത്തവര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം, അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടാകുന്നത് അപൂര്‍വ്വം: പഠനം.

വെബ് ഡസ്ക് :-കോവിഡ് അതിജീവിച്ചവരെ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ…

ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം,

തിരുവനന്തപുരം :-നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മിന് അമ്പലപ്പുഴയിലെ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ജി സുധാകരന് എതിരെ അന്വേഷണം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസുമാണ്…

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതി തീവ്രമായ മഴക്ക് സാധ്യത,

തിരുവനന്തപുരം : കാലം തെറ്റിയ കാലവര്‍ഷം സംസ്‌ഥാനത്തു പെയ്‌തൊഴിയാന്‍ ഒരുങ്ങുന്നു. മണ്‍സൂണ്‍ ഇടവേളയ്‌ക്കുശേഷം വീണ്ടും മഴയ്‌ക്ക്‌ അനുകൂലസാഹചര്യം രൂപപ്പെട്ടതോടെ ആശങ്കയുമുയരുന്നു. 2019-ലേതിനു സമാനമായ സാഹചര്യമാണു സംജാതമായിരിക്കുന്നതെന്ന്‌ ഒരുവിഭാഗം…

ആയുർവേദാചാര്യൻ ഡോ. പി.കെ വാര്യർ അന്തരിച്ചു.

മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്​ ട്രസ്​റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍…

14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഡോക്ടറെ കാണണം.

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും ആരോഗ്യപ്രവര്‍ത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക…

സർക്കാരിനെതിരെ വിണ്ടും ഹൈക്കോടതി, വിവാഹത്തിനു ഇരുപത്, മദ്യശാലക്ക് മുന്നിൽ അഞ്ഞൂറ്,

കൊച്ചി: മദ്യക്കടകൾക്കു മുന്നിലെ തിരക്ക് വർധിക്കുന്നതിൽ സർക്കാരിനു വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കോടതി നിർദേശമനുസരിച്ച് ഓൺലൈനായി ഹാജരായ ബവ്കൊ എംഡിയെയും എക്സൈസ് കമ്മിഷണറെയും ശകാരിച്ചു കൊണ്ടാണ് തിരക്ക്…

ഒറ്റ ക്ലിക്കിൽ ഒരു കോടി,ആ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ഇദ്ദേഹമാണ്.

വെബ് ഡസ്ക് :-അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചകണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻമുഹമ്മദിന്‍റെ ചികിത്സാ ചിലവിലേക്ക് ലക്ഷക്കണക്കിന് മനുഷ്യർ അവനവന് കഴിയുന്ന തുക അയച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരൊറ്റ ട്രാൻസ്ഫെറിൽ ഒരു…

നിയന്ത്രണങ്ങൾ ശക്തമാക്കുമോ, മുഖ്യമന്ത്രിയുടെ ജില്ലാ കളക്ടർമാരുമായുള്ള യോഗം ഇന്ന്.

തിരുവനന്തപുരം :സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന്…

ഇത്രയും തവണ വിളിച്ചാൽ ആർക്കായാലും ദേഷ്യം വരും മുകേഷിനെ വിളിച്ച വിഷ്‌ണു.

പാലക്കാട്‌ :-മുകേഷിനെ വിളിച്ച പത്താം ക്ലാസുകാരനായ വിഷ്‌ണുവിന്‍റെ കൂട്ടുകാരന് സി പി എം ഫോൺ നൽകും. കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാതെ വിവാദം അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. വിഷ്‌ണു…

നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി, ഇളവിൽ തീരുമാനം നാളെ.

തിരു :-സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ…