കേരളത്തില്‍ രണ്ട് ലക്ഷത്തിലേറെ സജീവ രോഗികള്‍, കോവിഡ് 19 പരിശോധനയുടെ എണ്ണം കൂട്ടി,

തിരു:- സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടിയതോടെ രോഗികളുടെ എണ്ണത്തിലും വർധന. രണ്ടുമാസം മുമ്പുവരെ ദിവസേനയുള്ള കോവിഡ് പരിശോധന ശരാശരി 80,000-നും 1,10,000-നും ഇടയ്ക്കായിരുന്നു. ജൂലായ്യോടെ സർക്കാർ പ്രതിദിന…

രാത്രി കർഫ്യൂ ഇന്ന്‌ മുതൽ; കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും.

തിരുവനന്തപുരം:കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ്…

പിഎസ്ജിയിലെ മെസി അരങ്ങേറ്റം ഇന്ന്,

വെബ് ഡസ്ക് :-പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരം ലയണൽ മെസി ഇന്ന് അരങ്ങേറും. മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന.…

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം:-സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150,…

കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവ്,മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം.

തിരുവനന്തപുരം:-മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌…

ഡി സി സി അധ്യക്ഷ സ്ഥാനം, കോൺഗ്രസിൽ പൊട്ടിത്തെറി, പ്രതിഷേധം ഉയർത്തി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും,

തിരുവനന്തപുരം:-ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും…

പുതിയ ഡി.സി.സി പ്രസിഡന്‍റുമാരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

ന്യൂഡൽഹി: പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പുതിയ ഡി.സി.സി അധ്യക്ഷന്മാർതിരുവനന്തപുരം- പാലോട് രവി, കൊല്ലം- പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട – സതീഷ്…

ചലച്ചിത്ര താരം ചിത്ര അന്തരിച്ചു.

ചെന്നൈ: മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭർത്താവ്. ഏക മകൾ മഹാലക്ഷ്മി. സംസ്കാരം ചെന്നൈ…

കേരളം ഡെൽറ്റ ഭീഷണിയിലെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം :-കോവിഡ് കാലത്ത് ഓണാഘോഷത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000-ത്തോളം കോവിഡ് കേസുകളാണ്…

എ പി ൽ വിഭാഗത്തിൽ പെട്ടവർക്ക് ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളി, വി ഡി സതീശൻ പ്രതിപക്ഷനേതാവ്.

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍. വിഭാഗത്തില്‍ പെട്ടവര്‍ക്ക് പോസ്റ്റ് കോവിഡ് സൗജന്യ ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുകയും ആസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.…

ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു, കിട്ടാത്തവര്‍ക്ക് ഓണത്തിനു ശേഷം

തിരുവനന്തപുരം: ഓണത്തിനു മുമ്ബ് റേഷന്‍ കടകള്‍ വഴി മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല.റേഷന്‍കടകള്‍ ഇന്നും പ്രവര്‍ത്തിക്കും. തുടര്‍ന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച…

കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടനില്ല

ന്യൂഡൽഹി :-രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ…

രണ്ടാം ഡോസിന് ശേഷം 87,000 പേര്‍ക്ക് കോവിഡ് ; 46 ശതമാനവും കേരളത്തിൽനിന്ന്.

ന്യൂ ഡൽഹി :-രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും അതില്‍ 46 ശതമാനവും കേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയ…

പ്രവാസികൾക്ക് ആശ്വാസമായി പ്രവേശനവിലക്ക് കുവൈത്ത് പിൻവലിക്കുന്നു; നടപടി ഒന്നരവർഷത്തിനു ശേഷം

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. ഒന്നരവർഷത്തോളമായി…

മാനസികാവസ്ഥയില്‍ മാറ്റം വരുത്തണം; സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:- സ്ത്രീകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ ഡി എ) പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.നിലവിലെ മാനസികാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സായുധ സേനയില്‍ സത്രീകള്‍ക്കും…

മദ്യത്തിനു ഇനി ഓൺലൈൻ ബുക്കിങ്ങും,തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഇന്ന് മുതൽ പരീക്ഷണടി സ്ഥാനത്തിൽ നടപ്പാക്കും.

തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‍ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.…

അഫ്ഗാന്‍സൈന്യത്തിനോ സർക്കാരിനോ വേണ്ടി യുദ്ധത്തിനില്ല, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ പോരാടാന്‍ തയ്യാറാകാത്ത യുദ്ധത്തില്‍ ഇടപെടാനില്ലെന്നും, ഉചിതമായ സമയത്തായിരുന്നു പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു.ഇനിയും അമേരിക്കന്‍…

പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു.

 ന്യൂഡല്‍ഹി : പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന്…

കാബൂളിൽ പ്രവേശിച്ച് താലിബാൻ, പിന്മാറാൻ സൈന്യത്തിന് അന്ത്യശാസനം,രാജ്യം വിടാൻ ഒരുങ്ങി നയതന്ത്രഞർ.

വെബ്ഡസ്ക് :-അഫ്ഗാനിസ്ഥാനിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളിൽ താലിബാൻ പ്രവേശിച്ചു. നഗരാതിർത്തികളിൽ നിന്ന് ഒരുമിച്ചാണ് താലിബാനികൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അഫ്ഗാൻ സൈന്യത്തോട് പിൻവാങ്ങാൻ താലിബാൻ…

മതാത്മകമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിത്,സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

ന്യൂസ്‌ഡസ്ക് :-സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥ പൂര്‍ണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍…

പുനഃസംഘടന; നേതൃത്വത്തിനെതിരേ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും, കോൺഗ്രസിൽ പുതിയ ഗ്രൂപ്പിനുള്ള ശ്രമം ഉമ്മൻചാണ്ടി,

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതിൽ കൂടിയാലോചനകൾ നടത്തിയില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു. ചർച്ചകളിൽനിന്ന് മാറ്റിനിർത്തി…

ഐ.എന്‍.എല്ലിനെ പടിക്ക് പുറത്താക്കി എല്‍.ഡി.എഫ്;ഹജ്ജ് കമ്മിറ്റിയില്‍, നിന്നും പുറത്ത്

തിരുവനന്തപുരം: പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് വിഭാഗമായി നില്‍ക്കുന്ന ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തി എല്‍.ഡി.എഫ്. ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ…

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കൊവിഡ് നിയന്ത്രണം പാലിക്കണം: രാഷ്ട്രപതി

ന്യൂഡൽഹി:-കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം; മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം.

ടോക്യോ :-ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു…

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ്…

‘എസ്എഫ്‌ഐ അക്രമം നോക്കിനില്‍ക്കില്ല, പ്രതികരിക്കും, കെ സുധാകരന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം:-എറണാകുളം മഹാരാജാസിൽ കെ എസ് യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി.അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി…

ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: പോലീസെത്തി മന്ത്രിയെ ‘രക്ഷിച്ചു’

കൊച്ചി: കോവിഡ് പ്രോട്ടോക്കോളും വാരാന്ത്യ ലോക്ഡൗണും ലംഘിച്ച് കൊച്ചിയിൽ ചേർന്ന ഐ.എൻ.എൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള…

ദേശീയപാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ല; പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും, ഹൈക്കോടതി.

കൊച്ചി:-ആരാധനാലയങ്ങളെ ഒഴിവാക്കാൻ ദേശീയപാതകളുടെ അലൈൻമെൻറ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അനാവശ്യമായും നിസാര…

ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി.

കൊച്ചി:-സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ രണ്ടാംവർഷ എം ബി ബി എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി…

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും.

തിരുവനന്തപുരം:-ജൂലൈ 21-ന് ആരംഭിക്കുവാന് നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള് ആഘോഷ ദിവസമായ സാഹചര്യത്തിലാണ് 22 മുതല് ചേരാന് തീരുമാനിച്ചത്. 2021-22 വര്ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്ത്ഥനകളില്‍ വിവിധ…

കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ

വെബ് ഡസ്ക് :-ത്യാഗ സ്മരണകൾ പുതുക്കി കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ബലിപെരുന്നാൾ എന്നാല്‍ ത്യാഗത്തിന്റെ ഈദ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതിനെ ഇദ്-ഉല്‍-ആളുഹ എന്നും വിളിക്കുന്നു. ത്യാഗത്തിന്റെ…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.

പാരീസ്:-പെഗാസസ് ഫോൺ ചോർത്തലിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ടിലാണ് അന്വേഷണം. ഫ്രാൻസിലെ ദിനപ്പത്രമായ ലെ…

പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം, ശബ്ദരേഖ പുറത്ത്.

വെബ് ഡസ്ക് :-പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍…

ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശത്തെ മറികടക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല,രൂക്ഷ വിമർശനവും ആയി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം…

പെരുന്നാൾ ഇളവുകള്‍ക്കെതിരായ ഹര്‍ജി; കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി:-കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി…

ന്യൂനപക്ഷ സ്കോളർഷിപ്: യുഡിഎഫില്‍ ധാരണാപിശകില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയത്തിൽ യുഡിഎഫിൽ ധാരണാ പിശകില്ലെന്നും എല്ലാവർക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് ഇക്കാര്യത്തിൽ ചർച്ച ചെയ്ത് വ്യക്തമായ…

കോവിഷീല്‍ഡിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം, വാക്സിന്‍ സ്വീകരിച്ചവർക്ക് ഇനി പ്രവേശനാനുമതി.

ന്യുഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.…

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം, അറഫാ സംഗമം നാളെ

മക്ക:-ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ്…

കര്‍ക്കടകമാസ പൂജ; ശബരിമലയില്‍ പ്രതിദിനം 10,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി.

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്.…

ഒരുമിക്കാം കൈകോർക്കാം, ഈ കാര്യങ്ങളിൽ ശ്രദ്ദിച്ചാൽ നമുക്ക് സിക്ക – ഡെങ്കി വൈറസിൽ നിന്ന് രക്ഷപെടാം.

വെബ് ഡസ്ക് :-കൊതുക്ജന്യ രോഗങ്ങളായ സിക്ക – ഡെങ്കിപനി ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുക. മാലിന്യ നിര്‍മാര്‍ജ്ജനവും…

പ്രാർത്ഥനാ വേളകളില്‍ കടകൾ തുറക്കാം. പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിന് മാറ്റം വരുത്തി സൗദി അറേബ്യ.

റിയാദ്: നമസ്‌കാര സമയങ്ങളിൽ സാധാരണ കടകൾ ഉൾപ്പെടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി നൽകി സൗദി അറേബ്യ. വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സാണ് ഇതുമായി…

സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം :-സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി…

വാക്‌സിന്‍ വില പുതുക്കി, 66കോടി ഡോസ് വാക്‌സിന് ഓർഡർ കൊടുത്ത്‌ സർക്കാർ.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍നിന്നു വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന…