യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ;

പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ വാങ്ങിയതായി പരാതി. കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കോഴ വാങ്ങിയെന്ന പരാതിയുമായി ഹൈക്കോടതിയെസമീപിച്ചത്.നിയമനവിവാദങ്ങളെക്കുറിച്ച്അന്വേഷിക്കാൻ ഡിസിസി കമ്മീഷനെ നിയോഗിച്ചു.കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ,പ്യൂൺ എന്നീ…

മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം;

മാഹി: പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം മദ്യലഹരിയിൽ കാറോടിച്ച് വന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു. മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് [29] മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത് കാറിടിച്ച്നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ്…

അർജന്റീനയുടെ ഈ വിജയം കാലം കാത്തു വച്ച ഒരു കണക്ക് തീർക്കൽ കൂടിയാണ്;

ഡിയര്‍ റോബര്‍ട്ടോ, ഈ വിജയം ഞങ്ങള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. പഴയ കടങ്ങളെല്ലാം പലിശസഹിതം വീട്ടിയിരിക്കുന്നു…!” വെബ്ഡെസ്‌ക് :-ഒരു പോരാട്ടത്തിനുപോലും ശ്രമിക്കാതെ പോളണ്ട് അര്‍ജന്‍റീനയ്ക്കുമുമ്പില്‍ കീഴടങ്ങിയിരിക്കുകയാണ്. പക്ഷേ പണ്ടൊരിക്കല്‍ പോളിഷ് പട അര്‍ജന്‍റീനയെ കരയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ മധുരപ്രതികാരമാണ് അര്‍ജന്‍റീന പൂര്‍ത്തിയാക്കിയിരിക്കുന്നത്…! 1974-ല്‍ നടന്ന…

കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല,ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി;

കൊച്ചി:തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെകൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ,അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്.അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന…