സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്;

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച സിപിഎം നേതാവ് സജി ചെറിയാന്‍ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ്…

പത്ത് വർഷംകൊണ്ട് രണ്ട് സംസ്ഥാനം ഭരിച്ചു,അരവിന്ദ് കെജരിവാൾ;

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തിയെന്നും കെജരിവാൾ പറഞ്ഞു. ഗുജറാത്തിൽ പ്രതീക്ഷിച്ച വിജയം…

ഹണിട്രാപ്പ് വ്‌ളോഗറായ യുവതി അറസ്റ്റിൽ;

ന്യൂഡൽഹി: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വ്ളോഗർ അറസ്റ്റിൽ. ഡൽഹി സ്വദേശിയും പ്രമുഖ യൂട്യൂബ് വ്ളോഗറുമായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നംറയുടെ ഭർത്താവ് വിരാട് ബെനിവാളും കേസിൽ പ്രതിയാണെന്നും ഇയാൾ…

ഹിമാചലിൽ കോൺഗ്രസിന് നേരിയ മുൻ‌തൂക്കം ലഭിച്ചാലും മന്ത്രിസഭ ആര് രൂപീകരിക്കും എന്നത് കണ്ടറിയാം;

വെബ്ഡെസ്‌ക് :ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം തുടങ്ങി. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ഭയന്നാണ് കോൺഗ്രസ് നീക്കം. എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും…

ഗുജറാത്തിൽ വീണ്ടും താമര വസന്തം;

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്. ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. 151 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ആദ്യ മണിക്കൂറില്‍ 30 സീറ്റുകളില്‍ മുന്നിട്ട് നിന്നിരുന്ന…

സ്കൂൾ വിദ്യാർത്ഥിനിയെ ഉപയോഗിച്ചു ലഹരി കടത്തിയ സംഭവം, വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി,

കോഴിക്കോട്: അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂളിന് നിര്‍ദ്ദേശം നല്‍കി. ലഹരിയുടെ ഉറവിടത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്സൈസ്…

%%footer%%