ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം;

ദോഹ: ഖത്തര്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ‌നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍…

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി’ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്;

കൊച്ചി : ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയും വ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക പീഡനക്കേസ്. എറണാകുളത്തും ആലുവയിലുമുള്ള ഫ്ലാറ്റുകളിൽവച്ച് പീഡിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം…

സിനിമാ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നിയമ നിർമാണത്തിന്‌ ശുപാർശ ചെയ്യും വനിതാ കമീഷൻ;

കോഴിക്കോട്‌ :സിനിമാരംഗത്തെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമ നിർമാണത്തിന്‌ സർക്കാറിൽ ശുപർശ ചെയ്യുമെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട്‌ ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടികാഴ്‌ചയ്‌ക്ക്‌…

കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി ഒ​രാ​ളെ​യും ക​ണ്ണീ​ർ കു​ടി​പ്പി​ക്കി​ല്ല, കോ​ടി​യേ​രി ബാലകൃഷ്ണൻ;

വെബ് ഡസ്ക് :-കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​വ​രി​ൽ ഒ​രാ​ളെ​യും ക​ണ്ണീ​ർ കു​ടി​പ്പി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് പി​ന്നി​ൽ…

ധീരജ് വധക്കേസ്, കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍;

ന്യൂസ്‌ ഡസ്ക് :-എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് ആണ് പിടിയിലായത്. ഇതോടെ…

പഞ്ചാബിൽ എഎപി_യോഗി ചരിത്രം കുറിക്കും;

വെബ് ഡസ്ക് :-ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സർവേഫലം. പഞ്ചാബിൽ എഎപി അധികാരത്തിൽ വരുമെന്നും, എന്നാലത് തൂക്ക് മന്ത്രിസഭയായിരിക്കുമെന്നും സർവേ പ്രവചിക്കുന്നു.…

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മരണം;മൂന്നു മലയാളികളെ തിരിച്ചറിഞ്ഞു;

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ…

വ്യാജ ഡോക്ടര്‍ ചമഞ്ഞ് ആളുകളെ പറ്റിച്ചിരുന്ന ബംഗാൾ സ്വദേശി പിടിയിൽ;

വെബ് ഡസ്ക് :- ഒറ്റപ്പാലം കണ്ണിയംപുറത്ത് ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ…

വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റില്‍ കൈ​ക്കൂ​ലി വാങ്ങിയ ആ​റ് ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ന്റ് ചെ​യ്തു;

വെബ് ഡസ്ക് :- വാ​ള​യാ​ർ മോ​ട്ടോ​ർ​വാ​ഹ​ന ചെ​ക്ക് പോ​സ്റ്റി​ൽ കൈ​ക്കൂ​ലി പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. ആ​റ് ആ​ർ​ടി​ഒ ഉ​ദ്യോ​​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ…

സ്വപ്നാ സുരേഷിനെകൂടി മുഖ്യമന്ത്രിക്ക് കീഴിലെ പഴയ ജോലിയിലേക്ക് തിരിച്ചെടുത്താൽ എല്ലാം ശരിയാവും, രമേശ് ചെന്നിത്തല

വെബ് ഡസ്ക് :-മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സ്വർണക്കടത്തുകേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്ത തീരുമാനത്തെ രമേശ്…

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക്,എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും;

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി യുഎസിൽ പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോകുന്നത്. ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ്…