വെബ് ഡസ്ക് :-സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാർ അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വച്ചാണ് അപകടം. എംവി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
You must log in to post a comment.