കോഴിക്കോട് :-വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും. വി.ഡി.സതീശന്‍ വന്നാലും കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപെടില്ല. കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്ക് ബന്ധമില്ല. കൊടകരക്കുഴപ്പണക്കേസില്‍ ബി.ജെ.പിയെ കുടുക്കാനാണ് ശ്രമം. പൊലീസ് തലകുത്തി മറിഞ്ഞാലും ബി.ജെ.പിയെ കേസുമായി ബന്ധപ്പെടുത്താനാകില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു കെ.സുരേന്ദ്രന്‍.

You must log in to post a comment.