Kerala is among the states where women have more sexual partners than men;
sponsored





കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് കുവൈറ്റിൽ ഏഴ് പ്രവാസി വനിതകളെ പൊലീസ് അറസ്റ്റ് ചെയ്‍തു. തൊഴിൽ, താമസ നിയമ ലംഘനങ്ങൾ കണ്ടെത്താൻ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളിലാണ് ഇവരും പിടിയിലായത്. അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്നെന്നാണ് റിപ്പോർട്ട്.

sponsored

തുടർ നടപടികൾ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിൽ അറിയിച്ചു. നൂറു കണക്കിന് നിയമലംഘകരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്‍തത്.



By Inews

Leave a Reply

%d bloggers like this: