sponsored
കോഴിക്കോട്∙:-ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണെന്ന് സമസ്ത. ഇസ്ലാമിക വസ്ത്രധാരണത്തിന്‍റെ ഭാഗമാണ് ഹിജാബെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
sponsored
ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഹിജാബ് നിരോധനം, വിവാഹപ്രായത്തിലെ മാറ്റം എന്നിവയിലെല്ലാം മതസ്വാതന്ത്യം ഹനിക്കപ്പെട്ടുവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് പറഞ്ഞു.