Skip to content

politicaleye.news

"Connecting you to the world's events"

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വൈദ്യുതി ബിൽ വർദ്ധിക്കും: യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി;
07/04/2023
When the Congress-Chief Minister came with the budget in the dunghill, our Finance Minister came hand in hand with Minister V Sivankutty;
Kerala.Post
കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചു കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി;
21/06/2022
കേരള സംസ്ഥാന വിൻവിൻ ഭാഗ്യകുറി ഫലം #WinWinLotteryResultKerala, #keralalotteryresult, #todaylotteryresult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന വിൻ വിൻ W-715 ഭാഗ്യകുറി ഫലം-17-04-2023;
17/04/2023
RSS attack on Congress workers in Kannur, DCC secretary and others injured;
Kerala.Post
മോദിയും വിലക്കയറ്റവും രാജ്യത്തിന് ഭീഷണിയെന്ന് കോൺഗ്രസ്;
01/01/2022
Modi is a man of great strength and dynamism; Congress leader Shashi Tharoor MP, #Modi, #Congres,
Kerala.Post
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കും;
30/08/2022
Kodiyeri Balakrishnan: False propaganda of RSS benefits UDF in Kerala
Kerala.Post
ആർഎസ്‌എസിന്റെ കള്ളപ്രചാരണം കേരളത്തിൽ യുഡിഎഫിന്‌ ഗുണംചെയ്യുന്നു _കോടിയേരി ബാലകൃഷ്ണൻ;
12/06/2022
Kerala.Post
സിനിമ സീരിയൽ താരം നടി ശരണ്യ ശശി അന്തരിച്ചു.
09/08/2021
Another murder in Kochi, one stabbed to death, two injured #murder, #kochi,
Kerala.Post
തൃശ്ശൂരില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകന്‍;
10/04/2022
Kerala.Post
വാക്‌സിന്‍ വില പുതുക്കി, 66കോടി ഡോസ് വാക്‌സിന് ഓർഡർ കൊടുത്ത്‌ സർക്കാർ.
17/07/2021

വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിച്ചു വ്യാജ പോക്സോ കേസുകൾ, സൂചിപ്പിച്ച് കണക്കുകൾ;

Posted on 24/04/202224/04/2022 By said chettukudy No Comments on വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിച്ചു വ്യാജ പോക്സോ കേസുകൾ, സൂചിപ്പിച്ച് കണക്കുകൾ;
Kerala.Post

വെബ് ഡസ്ക് :-

സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശവു ഫലം കണ്ടിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്‌സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും കൂടുകയാണ്.

2015 മുതല്‍ 2019 വരെ യുള്ള 5 വര്‍ഷം 6939 പോക്‌സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേവലം 312 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മൊത്തം പോക്‌സോ കേസുകളുടെ 4.49 ശതമാനം മാത്രമാണ് കഴിഞ്ഞ 5 വര്‍ഷമായി തെളിയിക്കപ്പെട്ടിട്ടുള്ളത്.

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാവുമ്പോള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് വ്യാജ പരാതികള്‍ സൃഷ്ടിക്കപ്പെടാന്‍ എളുപ്പമാണെന്നതും പോക്‌സോ കേസുകള്‍ ദുരുപയോഗത്തിന് ഇടനല്‍കുന്നു. മുമ്പില്‍ എത്തുന്ന പരാതികളുടെ സത്യാവസ്ഥ തെളിയിക്കുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #Flash_News

Post navigation

❮ Previous Post: രേഷ്മക്കുനേരെ സൈബർ ആക്രമണം, പരാതി നൽകാനൊരുങ്ങി കുടുംബം;
Next Post: ആരെതിർത്താലും യുപിയിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി; ❯

You may also like

Kerala.Post
പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി, അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തും;
23/12/2021
Don't divide, whatever you do will be positive, Shahrukh Khan said on the Pathan film controversy; #pathan, #BeshareRangSong
Kerala.Post
ഭിന്നിപ്പിക്കരുത്, എന്തു ചെയ്താലും പോസിറ്റീവായിരിക്കും,ഷാരൂഖ് ഖാന്‍;
16/12/2022
Kerala State Karunya Plus KN 435 Lottery Result,25-08-2022; #TodayKeralaStateLotteryResult, #KarunyaPlusLotteryResult,
Kerala.Post
കേരള സംസ്ഥാന കാരുണ്യ പ്ലസ് KN 435 ഭാഗ്യകുറി ഫലം 25-08-2022;
25/08/2022
RSS attack on Congress workers in Kannur, DCC secretary and others injured;
Kerala.Post
കോൺഗ്രസ്ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ;
21/07/2022
Kerala.Post
അദാനിയെ രക്ഷിക്കാൻ കാട്ടറബികൾ വേണ്ടി വന്നു,ആർഎസ്എസിനെതിരെ കെ എം ഷാജി;
01/02/2023
Grandmother accused of drowning her grandson in a bucket found dead in lodge;
Kerala.Post
പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ മുത്തശ്ശി ലോഡ്ജിൽ മരിച്ച നിലയിൽ;
24/08/2022
RSS-SDPI clash in Kannur, 14 in police custody;
Kerala.Post
ആ‌ർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല, തമിഴ‍്‍നാട് സർക്കാർ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി;
01/10/2022
Kerala.Post
ബി.ജെ.പി പിന്തുണയോടെ സ്ഥിരംസമിതി അധ്യക്ഷനായ സി.പി.എം.ലോക്കൽ കമ്മിറ്റി അംഗം കൊഗ്ഗു രാജിവെച്ചു;
22/02/2022
Kerala.Post
സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി; 75 വയസ്സ് പിന്നിട്ട നേതാക്കൾ കമ്മിറ്റിയിൽ നിന്ന് പുറത്താകും;
24/11/2021

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version