വെബ് ഡസ്ക് :-സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറാകും. എ വിജയരാഘവന്‍ പി ബി അംഗമായതിനെ തുടര്‍ന്നാണ് എല്‍ ഡി എഫ് കണ്‍വീനറായി ഇ പി ജയരാജനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം നാളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തും. കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ഇ പി, കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവാണ്.
ഇടതുമുന്നണിയെ ഇനി ഇ പി നയിക്കും;

You must log in to post a comment.