Skip to content

politicaleye.news

"Connecting you to the world's events"

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കേരളത്തിലേക്കുള്ള ലഹരി വിൽപന സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ ഷാരൂഖ് പിടിയിൽ:
06/07/2023
Kerala.Post
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. പിണറായി വിജയൻ
23/06/2021
Kerala.Post
ന്യൂനപക്ഷ സ്കോളർഷിപ്: യുഡിഎഫില്‍ ധാരണാപിശകില്ലെന്ന് ഉമ്മൻ ചാണ്ടി
18/07/2021
Kerala.Post
പ്ലസ് വൺ പ്രവേശനം, ഇഷ്ട സ്കൂളും കോമ്പിനേഷനും കൂടി ലഭിക്കണമെങ്കിൽ ഇക്കുറി ഭാഗ്യം കൂടി വേണം.
16/07/2021
Kerala.Post
വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു കെ.സുരേന്ദ്രന്‍.
22/05/2021
Kerala.Post
ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ;
26/12/2021
🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 
ഇന്ത്യയിലെ ആദ്യ എട്ടുവരി എലിവേറ്റഡ് എക്‌സ്‌പ്രസ് വേ അനാച്ഛാദനം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി:
22/08/2023
A tourist bus and a KSRTC bus collided in Vadakancheri Nine people died including five students. #TodayNews;
Kerala.Post
ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഡാൻസ് കളിച്ചത് താൻ തന്നെ, സമ്മതിച്ച് ജോമോൻ;
08/10/2022
Kerala.Post
അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീല്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്.
29/05/2021

മനീഷ് സിസോദിയയുടെയും കൂട്ടുപ്രതികളുടെയുമുൾപ്പെടെ 52 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

Posted on 08/07/202308/07/2023 By said chettukudy No Comments on മനീഷ് സിസോദിയയുടെയും കൂട്ടുപ്രതികളുടെയുമുൾപ്പെടെ 52 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 


ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെയും ഭാര്യയുടേതുമുൾപ്പെടെ 52 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വ്യവസായികളായ അമൻദീപ് സിംഗ് ധാൽ, ഗൗതം മൽഹോത്ര, രാജേഷ് ജോഷി തുടങ്ങിയവരുടെ സ്വത്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

സിസോദിയയുടെയും ഭാര്യ സീമയുടെ ബാങ്ക് അക്കൗണ്ടുകളിലെ 11 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. സിസോദിയയുമായി അടുത്ത ബന്ധമുള്ള ഡൽഹി വ്യവസായി ദിനേശ് അറോറയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ നടപടി.



സി.ബി.ഐ, ഇ.ഡി കേസുകളിൽ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കവെയുള്ള ഇ.ഡിയുടെ നീക്കം സിസോദിയക്ക് ഇരുട്ടടിയായി.

മനീഷ് സിസോദിയയുടെ 11.49 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും ബ്രിൻഡ്‌കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടെ 44.29 കോടി രൂപയുടെ ജംഗമ ആസ്തികളും പിടിച്ചടുത്തവയിൽ ഉൾപ്പെടുന്നു.

മനീഷ് സിസോദിയയുടെ ഭാര്യ സീമ സിസോദിയയുടെയും മറ്റൊരു പ്രതിയായ രാജേഷ് ജോഷിയുടെ (ഡയറക്ടർ) 7.29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇ.ഡി അറിയിച്ചു.

മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 9 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: ED Manish sisodiya

Post navigation

❮ Previous Post: ദിവസ വരുമാനം കുറഞ്ഞു;ബിവറേജസ് മാനേജർമാർക്ക് കാരണംകാണിക്കൽ നോട്ടീസ്,
Next Post: വീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരുന്നനാലുവയസ്സുകാരിയെ തെരുവ് നായ കടിച്ചുകീറി;ഗുരുതര പരിക്ക്: ❯

You may also like

🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
കുഞ്ഞുമായി യുവതി പുഴയില്‍ചാടിജീവനൊടുക്കിയ സംഭവം; ഭർത്താവും കുടുംബവും കീഴടങ്ങി
01/08/2023
നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു; #subiSuresh, #ActresSubiSuresh, #anchorSubi, #ActressAndAnchorSubisuresh,
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
നടിയും അവതാരകയുമായിരുന്ന സുബിസുരേഷ് അന്തരിച്ചു;
22/02/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
പതിനഞ്ചുകാരിക്കും ആണ്‍സുഹൃത്തിനും ‘കള്ള്’ നല്‍കി; ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി:
31/07/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
മോഡി സർക്കാർ സമ്പൂർണ പരാജയം;രൂക്ഷ പ്രതികരണവുമായിആർ സ് സ് ത്വത്തചിന്തകനും ബിജെപി നേതാവുമായ സുബ്രമണ്യൻ സ്വാമി;
25/11/2021
സുന്ദരിയാകുന്നതിനൊപ്പം ലഹരിയിൽ ആറാടുകയും ചെയ്യാം,ഷീല സണ്ണിയുടെ ബ്യൂട്ടിപാർലറിലെ ലീലവിലാസങ്ങൾ ഇങ്ങനെ; #sheelaSunny, #SheStyleBeautyparlour, #chalakudy, #shestylesheelasunnychalakudy, #fashionstyle, #makeup, #hairstylist, #MDMA,
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
സുന്ദരിയാകുന്നതിനൊപ്പം ലഹരിയിൽ ആറാടുകയും ചെയ്യാം,ഷീല സണ്ണിയുടെ ബ്യൂട്ടിപാർലറിലെ ലീലവിലാസങ്ങൾ ഇങ്ങനെ;
28/02/2023
Finland Tops World Happiness Report for Sixth Year in a Row Finland, world happiness report, citizen happiness, social support, freedom, health, GDP per capita, corruption, outdoor activities, work-life balance, technology, culture, tourism, Sustainable Development Solutions Network has released the World Happiness Report, ranking countries based on citizen happiness. Finland has been named the happiest country for the sixth consecutive year, with a strong emphasis on factors like social support, freedom, and health.
𝚂𝚘𝚌𝚒𝚎𝚝𝚢/𝙻𝚒𝚏𝚎𝚜𝚝𝚢𝚕𝚎
Finland Tops World Happiness Report for Sixth Year in a Row;
22/03/2023
Those who supported the government by feeding on hatred, the lesson that Sri Lanka is giving us;
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
വെറുപ്പ് ഭക്ഷണമാക്കി ഭരണകൂടത്തെ പിന്തുണച്ചവർ,ലങ്ക നൽകുന്ന പാഠം;
28/03/2022
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
കൈക്കൂലികേസിൽ അറസ്റ്റിലായ ഡോക്ടറുടെ വീട്ടിൽനോട്ടുകളുടെകൂമ്പാരം;
12/07/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു:
17/06/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown