തൃശൂർ :-ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു. വരന്റെയും വധുവിന്റെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. സംഭവത്തിന്റെ വിഡിയോസമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുന്നുണ്ട്.
ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യില്‍ കിട്ടിയതോടെ പാപ്പാന്‍ ഭാഗ്യം കൊണ്ട് രക്ഷപെടുക യായിരുന്നു.
http://During the photoshoot of the bride and groom, an elephant fell in Guruvayur # വധുവിന്റെയും വരന്റെയും ഫോട്ടോഷൂട്ടിനിടെ ഗുരുവായൂരില്‍ ആന ഇടഞ്ഞുhttp://During the photoshoot of the bride and groom, an elephant fell in Guruvayur # വധുവിന്റെയും വരന്റെയും ഫോട്ടോഷൂട്ടിനിടെ ഗുരുവായൂരില്‍ ആന ഇടഞ്ഞു

Leave a Reply