Skip to content

politicaleye.news

"Connecting you to the world's events"

Kerala.Post
മോഫിയയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുൻപ് ഉത്ര വധക്കേസിൽ വീഴ്‌ച വരുത്തിയ സിഐ സുധീർ.
24/11/2021
കേരള സംസ്ഥാന വിൻവിൻ ഭാഗ്യകുറി ഫലം #WinWinLotteryResultKerala, #keralalotteryresult, #todaylotteryresult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന വിൻ വിൻ W-717 ഭാഗ്യകുറി ഫലം :08-05-2023;
09/05/2023
Kerala State Lottery, Karunya Plus Result 11-08-2022
Kerala.Post
കേരള സംസ്ഥാന ഭാഗ്യകുറി, കാരുണ്യ പ്ലസ് ഫലം 11-08-2022
11/08/2022
കേരള ബജറ്റ് 2023, ഇനി കീശകാലിയാകും വിലകൂടുന്നവ ഈ മേഖലയിൽ;
Kerala.Post
കേരള ബജറ്റ് 2023, ഇനി കീശകാലിയാകും വിലകൂടുന്നവ ഈ മേഖലയിൽ;
03/02/2023
Kavya Madhavan will be questioned at home today
Kerala.Post
കാവ്യ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും;
13/04/2022
Kerala.Post
മഞ്ജുവാര്യരുമായി ബന്ധപ്പെട്ട് ക്രെെംബ്രാഞ്ച്;
30/01/2022
Former Muslim League MLA KNA Khader at the RSS venue
Kerala.Post
മുസ്‌ലീം ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍;
21/06/2022
The building tax on houses above 50 square meters in the state will be increased
Kerala.Post
സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിൻ മുകളിൽ ഉള്ള വീടുകളുടെ കെട്ടിട നികുതി വര്‍ധിപ്പിക്കും;
23/06/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ട്രാ​ൻ​സ്മാ​ൻ പ്ര​വീ​ൺ നാ​ഥ് ജീ​വ​നൊ​ടു​ക്കി:
05/05/2023
Opposition leader VD Satheesan says Pinarayi government's progress report is hollow;

റോഡുകൾ നന്നാക്കാതെ ടോൾ പിരിക്കരുത്, വി ഡി സതീശൻ;

Posted on 06/08/202206/08/2022 By said chettukudy No Comments on റോഡുകൾ നന്നാക്കാതെ ടോൾ പിരിക്കരുത്, വി ഡി സതീശൻ;
Kerala.Post

വെബ്ഡെസ്‌ക്:- കേരളത്തിലെ റോഡുകളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്ത് നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യമൊരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല. തൃശ്ശൂർ, എറണാകുളം കലക്ടർമാരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.

അങ്കമാലിയിൽ റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. ദേശീയപാതയിൽ മാത്രമല്ല കുഴികൾ ഉള്ളത്. നിയമസഭയിൽ ദേശയീപാതയിലെയും പി ഡബ്ല്യു ഡി റോഡുകളിലെയും കുഴികളെ കുറിച്ച് ചർച്ച ചെയ്യണമെന്ന് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്നും സതീശൻ പറഞ്ഞു.




അങ്കമാലിയിലെ അപകടമരണം ദൗർഭാഗ്യകരമായ സംഭവമാണ്. ഇതൊരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. മുമ്പ് കുഴികൾ അടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ട് ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരനാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്നും സതീശൻ പറഞ്ഞു.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: Don't collect toll without repairing roads VD Satheesan;

Post navigation

❮ Previous Post: വടക്കേ ഇന്ത്യന്‍ സമീപനം തന്നെ വേണമെന്ന് കെ സുരേന്ദ്രന്‍, കേരളത്തില്‍ തീവ്ര ഹിന്ദുത്വം പയറ്റാന്‍ ബിജെപി തീരുമാനം;
Next Post: ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ❯

You may also like

A 25-year-old man committed suicide by making a video call to his wife
Kerala.Post
ഭാര്യയെ വീഡിയോ കോൾ ചെയ്തു ഇരുപത്തിയഞ്ചുകാരൻ ജീവനൊടുക്കി;
02/11/2022
Messi will stay at PSG; #messi, PSG club, #arjentina, #fifa world cup 2022; #qatherworldcup,
Kerala.Post
മെസ്സി പിഎസ്ജിയിൽ തുടരും;
22/12/2022
Kerala.Post
ലോക്ക് ഡൌൺ ഇളവുള്ള മേഖലകളിൽ മദ്യവില്പന ശാലകൾ നാളെ തുറക്കും.
17/07/2021
Kerala.Post
‘ജീവിതം മടുത്തു, മലയാളിയായ ട്രാന്‍സ് വുമണ്‍, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു ജോലി ഉറപ്പാക്കി;
12/01/2022
Kerala.Post
സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു, യൂത്ത് ലീഗ് പ്രവർത്തകനെതിരെ മുൻ ഹരിത പ്രവർത്തക ആശിഖ;
07/02/2022
നർത്തകി മല്ലിക സാരാഭായി കേരള കലാമണ്ഡലം ചാൻസലർDancer Mallika Sarabhai Kerala Kalamandal Chancellor #dancerMallika, #keralaKalamandalam
Kerala.Post
നർത്തകി മല്ലിക സാരാഭായി കേരള കലാമണ്ഡലം ചാൻസലർ;
07/12/2022
Malayalees bought liquor worth 117 crores in Uthradam, sales of more than 1 crore in four places;
Kerala.Post
ക്രിസ്തുമസിന് കുടിച്ച് തീർത്തത് 229.80 കോടിയുടെ മദ്യം;
26/12/2022
Kerala.Post
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം വീണ്ടും പദവി സ്വന്തമാക്കി ദുബായ്;
10/01/2022
Kerala.Post
മുസ്ലിം ലീഗിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി, അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പഠിക്കണം ആദ്യം, ആ പറഞ്ഞത് അവരുടെ സംസ്കാരം;
12/12/2021

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version