# കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം;

- Link: https://politicaleye.news/dona-bangluru/
- Published: 2023-04-16T05:39:43+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

_കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു; മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം_

 <p id="sകോട്ടയം : മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽ[Bangluru](https://politicaleye.news/Malayalam%20news,story,sports,/bangluru/)
കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കൽദാസ്‌മോൻ തോമസിന്റെ
മകൾ ഡോണ ജെസ്സിദാസ്(18) ആണ് മരിച്ചത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക്
വീഴുകയായിരുന്നു.

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fdona-bangluru%2F)

### _Related_
