Skip to content

രണ്ടു മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ;

രണ്ടു മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; Distribution of welfare pension for two months from tomorrow; , #pinaraivijayan, #keralagoverment

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും നാളെ മുതൽ വിതരണം ചെയ്യും. ഡിസംബർ 15നകം വിതരണംപൂർത്തിയാക്കും. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകും. ഇതിനായി 1800 കോടി രൂപ ധനവകുപ്പ്അനുവദിച്ചിരുന്നു.




3200 രൂപവീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കും.സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച്ഉത്തരവിറങ്ങി.രണ്ടുഗഡുഒരുമിച്ച്നൽകുന്നതിനാൽ വിതരണത്തിന് സഹകരണ ബാങ്കുകൾക്ക് ഒരുഗഡുവിന്റെഇൻസെന്റീവ് മാത്രമേ ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു. ക്ഷേമനിധിബോർഡുകളുടെ പെൻഷൻ വിതരണം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.


Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading