Skip to content

politicaleye.news

"Connecting you to the world's events"

Linking voter list with Aadhaar is part of preparation of citizenship list, says Sitiram Yachury
Kerala.Post
ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ ആര്‍എസ്എസ് ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ല സീതാറാം യെച്ചൂരി;
10/10/2022
The smell of the bomb, the smell detector, why this phenomenon has not yet been identified.' Jayarajan was trolled by Thiruvanjoor Radhakrishnan.
Kerala.Post
ബോംബിന്റെ വാസന, ദി സ്‌മെല്‍ ഡിറ്റക്ടര്‍, ഈ പ്രതിഭാസത്തെ എന്തേ ഇതുവരെ തിരിച്ചറിഞ്ഞില്ല’ ജയരാജനെ ട്രോളി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ;
02/07/2022
Kerala State Akshaya Lottery Result ; #KeralaStateLotteryResult, #TodayKeralaLotteryResult, #AkshyaLotteryResult, #LotteryResult,
Kerala.Post
കേരള സംസ്ഥാന അക്ഷയ AK568 ഭാഗ്യകുറി ഫലം 28-09-2022;
28/09/2022
Kerala.Post
വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ.വാഹന ഉടമകൾക്ക് താത്കാലിക ആശ്വാസം.
17/06/2021
Kerala State Lottery Win-Win Win Win W 680 Lottery Result;
Kerala.Post
കേരള സംസ്ഥാന ഭാഗ്യക്കുറി വിൻ-വിൻ Win Win W 680 ലോട്ടറിഫലം;
08/08/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;
21/09/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
മൂഫിയ പർവീൺ ഒരു ഓർമ്മ പെടുത്തൽ ആണ്, സോഷ്യൽ മീഡിയ പ്രണയത്തിന്റെ ചതിക്കുഴികളിൽ പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ആദ്യത്തെ വ്യക്തിയല്ല മൂഫിയ പർവീൺ;
24/11/2021
The incident in which a young man was killed in a flat' Arshad arrested #FlatmurderCasekakkanad, #Ernakulam,
Kerala.Post
ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം’ അർഷാദ് പിടിയിൽ;
17/08/2022
Palakkad incident of unconscionability; The CM said there would be no compromise with those responsible
Kerala.Post
പാലക്കാട്ടേത് മനസാക്ഷിക്ക് നിരക്കാത്ത സംഭവം; ഉത്തരവാദികളോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി;
18/04/2022

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു:

Posted on 08/08/202308/08/2023 By said chettukudy No Comments on സംവിധായകൻ സിദ്ദിഖ് അന്തരിച്ചു:
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു:

കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്.

കൊച്ചിയില്‍ ഇസ്മാഈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് ഒന്നിനു ജനിച്ച സിദ്ധീഖ് കളമശേരി സെന്റ് പോള്‍സ് കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. യൗവനകാല സുഹൃത്തായ ലാലും ചേര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി താരമായി ചേര്‍ന്ന സിദ്ധീഖ് കൂടി നേതൃത്വം കൊടുത്തതാണ് മിമിക്‌സ് പരേഡ് എന്ന കലാരൂപം.

തുടര്‍ന്ന് ഫാസിലിന്റെ സംവിധാന സഹായികളായിത്തീര്‍ന്ന സിദ്ധീഖും ലാലും ഫാസില്‍ നിര്‍മ്മിച്ച റാംജി റാവുവിലൂടെ സ്വതന്ത്രസംവിധായകാരായി റാംജിറാവ് സ്പീക്കിങ്ങ്,ഇന്‍ ഹരിഹര്‍ നഗര്‍,2 ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകള്‍ ഒന്നിച്ചു സംവിധാനം ചെയ്ത ശേഷം മാന്നാര്‍ മത്തായി കഴിഞ്ഞ് ഹിറ്റ്‌ലറിലൂടെ സിദ്ധീഖ് സ്വതന്ത്രസംവിധായകനായി.ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്),ക്രോണിക് ബാച്ച്ലര്‍,എങ്കള്‍ അണ്ണ (തമിഴ്),സാധു മിറാന്‍ഡ (തമിഴ്)
ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്),ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ (2019)വരെ 13 ചിത്രങ്ങള്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്തു. ലാലിനു വേണ്ടി പില്‍ക്കാലത്ത് കിങ് ലയറിന് തിരക്കഥയെഴുതി.

മിനിസ്‌ക്രീനില്‍ മിമിക്രി-ഹാസ്യ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായ സിദ്ധീഖ് പത്തോളം സിനിമകളില്‍ സൗഹൃദവേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നിവയുടെ കഥാകൃത്തായിരുന്നു. 1991ല്‍ ഗോഡ്ഫാദറിന് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫെഫ്കയുടെ സ്ഥാപകാംഗവും മാക്ട ഭാരവാഹിയുമായിരുന്നു.

സജിതയാണ് ഭാര്യ. മൂന്ന് പെണ്‍മക്കള്‍. സുമയ, സാറ, സുക്കൂന്‍

Director Siddique passed away #siddique Director

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: റാംജി റാവു സ്പീക്കിംഗ് Director Siddique passed away God father

Post navigation

❮ Previous Post: ഞരമ്പിലൂടെ ക്രമാതീതമായി വായു കടത്തിവിട്ടാൽ മരണം ഉറപ്പ്:റിട്ട.ഫൊറൻസിക് സർജൻ ഡോ.ഷെർളി വാസു;
Next Post: സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്സാംസ്കാരികകേരളം‍,രാവിലെപൊതു ദർശനം; ഖബറടക്കം വൈകീട്ട്: ❯

You may also like

Finland Tops World Happiness Report for Sixth Year in a Row Finland, world happiness report, citizen happiness, social support, freedom, health, GDP per capita, corruption, outdoor activities, work-life balance, technology, culture, tourism, Sustainable Development Solutions Network has released the World Happiness Report, ranking countries based on citizen happiness. Finland has been named the happiest country for the sixth consecutive year, with a strong emphasis on factors like social support, freedom, and health.
𝚂𝚘𝚌𝚒𝚎𝚝𝚢/𝙻𝚒𝚏𝚎𝚜𝚝𝚢𝚕𝚎
Finland Tops World Happiness Report for Sixth Year in a Row;
22/03/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
കൈക്കൂലികേസിൽ അറസ്റ്റിലായ ഡോക്ടറുടെ വീട്ടിൽനോട്ടുകളുടെകൂമ്പാരം;
12/07/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
ബൈക്കിൽ ലോറി ഇടിച്ചു നവ വധു മരിച്ചു:
10/07/2023
കമിതാക്കളുടെ ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കാൻ ഉള്ള ഉത്തരവ് പിൻവലിച്ചു; #nationalcowhugday,
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
കമിതാക്കളുടെ ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കാൻ ഉള്ള ഉത്തരവ് പിൻവലിച്ചു;
10/02/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
സിസിടിവിയിൽകണ്ടത്പ്രതിയല്ലെന്ന് പൊലീസ്;
03/04/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
സര്‍ക്കാര്‍ സുപ്രിംകോടതിയില്‍, രമേശ് ചെന്നിത്തല തടസ ഹർജി സമർപ്പിച്ചു.
26/06/2021
The National Green Tribunal (NGT) has imposed a fine of Rs. 100 crore on the Kochi Corporation; #keralagoverment, #Kochi corpration, #Brahmmapuramwasteplant
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
The National Green Tribunal (NGT) has imposed a fine of Rs. 100 crore on the Kochi Corporation;
18/03/2023
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല;മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരികയും കീഴടങ്ങി.
01/11/2021
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
കുഞ്ഞുമായി യുവതി പുഴയില്‍ചാടിജീവനൊടുക്കിയ സംഭവം; ഭർത്താവും കുടുംബവും കീഴടങ്ങി
01/08/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.