കാസർഗോഡ് യുവതിയെകുത്തിക്കൊലപ്പെടുത്തി യുവാവ്.കാസർഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. ഉദുമ അരമങ്ങാനംബാരമുക്കുന്നോത്ത്‌സ്വദേശിനിയായ ദേവികയാണ് കൊല്ലപ്പെട്ടത്.പ്രതിയായയുവാവ്കൊലപാതകത്തിന്ശേഷംപോലീസിൽകീഴടങ്ങി.ബോവിക്കാനം സ്വദേശി സതീഷ് ആണ്പോലീസിൽകീഴടങ്ങിയത്.
ഇന്ന് നാല് മണിയോടെ പുതിയകോട്ടസപ്തഗിരി ലോഡ്ജിലായിരുന്നു സംഭവം.കൊലപാതകത്തിന്കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.

You must be logged in to post a comment.