ന്യൂഡൽഹി: പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
പുതിയ ഡി.സി.സി അധ്യക്ഷന്മാർ
തിരുവനന്തപുരം- പാലോട് രവി, കൊല്ലം- പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ – ഡി. ബാബുപ്രസാദ്, കോട്ടയം- നാട്ടകം സുരേഷ്, ഇടുക്കി -സി.പി. മാത്യു, എറണാകുളം-മുഹമ്മദ് ഷിയാസ്, തൃശൂര്‍ -ജോസ് വെള്ളൂര്‍, പാലക്കാട്- എ. തങ്കപ്പന്‍, മലപ്പുറം- അഡ്വ. വി.എസ്. ജോയ്, കോഴിക്കോട്- അഡ്വ. കെ. പ്രവീണ്‍ കുമാര്‍, വയനാട്- എൻ.ഡി. അപ്പച്ചൻ, കണ്ണൂർ- മാർട്ടിൻ ജോർജ്, കാസർകോട് -പി.കെ. ഫൈസൽ
You must log in to post a comment.