sponsored
വെബ് ഡസ്ക്:-രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു.
sponsored
ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1692.50 പൈസയായി ഉയര്‍ന്നു.
പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.