ന്യൂഡല്‍ഹി: പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ അട്ടിമറിസംശയിക്കുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ചാനലാണ് ഡിലീറ്റ് ആയത്.
വിഷയത്തില്‍ഗൂഗിള്‍-യൂട്യൂബ് ടീമുമായി ആശയവിനിമയം നടത്തി വരികയാണെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിഷയം അട്ടിമറിയാണോ സാങ്കേതികതകരാറാണോയെമന്ന് പരിശോധിച്ച് വരികയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.