കണ്ണൂർ : രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയറോഡ്ഉപരോധത്തിൽ കടുത്ത നടപടിയുമായി പൊലീസ്. യൂത്ത്കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡൻറ് ഷമ്മാസ് ഉൾപെടെ11പേരെഅറസ്റ്റ്ചെയ്തു.പൊലീസിൻറെ കൃത്യനിർവഹണംതടസ്സപ്പെടുത്തി ,പൊതുമുതൽ നശിപ്പിച്ചു ഉൾപെടെജാമ്യമില്ലാവകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് കണ്ണൂർ കാൽടെക്സിൽകോൺഗ്രസ് ,യൂത്ത്കോൺഗ്രസ്പ്രവർത്തകർ റോഡ് ഉപരോധിച്ചത്.
You must log in to post a comment.