അടിമാലി; ഫാഷൻ ഡിസൈനിങ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ. പൊന്മുടിപന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മംഗളൂരുവിൽഫാഷൻ ഡിസൈനിങ്ങിന് പഠിക്കുകയാണ് ദേവേന്ദു. കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിൽ നിന്ന് വീട്ടിലേക്ക്തിരിച്ചെത്തിയത്. തൃശൂർ ആയുർവേദ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വർഷം മുൻപു കോവിഡ് ബാധിച്ച്മരിച്ചിരുന്നു. ദേവാനന്ദ്സഹോദരനാണ്.
college-student-hanging-herself
You must log in to post a comment.