ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;

കൊച്ചി :-ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സിഎംപി നേതാവ് പിടിയിൽ. സിഎംപി യുവജന നേതാവ് കെ.ടി. ഇതിഹാസിനെയാണ് എറണാകുളം സെൻട്രൽ പൊലീസ്കസ്റ്റഡിയിലെടുത്തത്.



കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിയിൽ നിന്നും മുപ്പത് ലക്ഷംരൂപതട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.



ഉമ്മൻ ചാണ്ടി മന്ത്രിസഭാ കാലത്ത് ജെഎസ്എസ് അംഗമായിരുന്ന ഇതിഹാസ് കർഷകതൊഴിലാളിക്ഷേമനിധി ബോർഡ് ചെയർമാനായി പ്രവർത്തിച്ചിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;
http://ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;http://ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;

Leave a Reply