𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

Congress may face arrest of #Rahul Gandhi;

സോണിയ ഗാന്ധിയെ കാണാനുള്ള തീരുമാനത്തിൽ മാറ്റം, രാഹുൽ ഡൽഹിക്ക് പോകില്ല;




കൊച്ചി : രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. നിർണായക കോൺഗ്രസ് ചർച്ചകളിൽ പങ്കെടുക്കാനായി അദ്ദേഹം ഡൽഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപോർട്ടുകൾ…



എന്നാൽ തീരുമാനം മാറ്റി. കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. യാത്രയ്ക്കു താത്കാലിക ഇടവേള നൽകി രാഹുൽ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്…



ചികിൽസ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുൽ ഡൽഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച ചാലക്കുടിയിൽ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്…