Skip to content

ലാന്‍ഡിംഗിന് മുന്നോടിയായി ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ചാന്ദ്രയാന:

politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/
politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/ISRO moon

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-3 ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഐ എസ് ആര്‍ ഒ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

a>herf="politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/
politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/ISRO

ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറ(എല്‍ എച്ച് ഡി എ സി)യില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവന്നത്. സുരക്ഷിതമായ ലാന്‍ഡിംഗ് സ്ഥലം കണ്ടെത്താന്‍ സഹായിക്കുന്ന ക്യാമറ കൂടിയാണിത്. പാറക്കല്ലുകളും ആഴത്തിലുള്ള കിടങ്ങുകളും ഇല്ലാത്ത സ്ഥലമാണ് ലാന്‍ഡിംഗിന് സുരക്ഷിതം.നാല് ചിത്രങ്ങളാണ് ഐ എസ് ആര്‍ ഒ പുറത്തുവിട്ടത്.

a>herf="politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/
politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/

ബുധനാഴ്ച വൈകിട്ട് 6.04ന് ചാന്ദ്രയാന്‍ ലാന്‍ഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണധ്രുവത്തിലാണ് ലാന്‍ഡ് ചെയ്യുക. കഴിഞ്ഞ ദിവസം റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ- 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയിരുന്നു.

a>herf="politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/
politicaleye.news/chandrayaan-shares-new-images-of-moon-ahead-of-landing/

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading