വെബ് ഡസ്ക് :- വാളയാർ മോട്ടോർവാഹന ചെക്ക് പോസ്റ്റിൽ കൈക്കൂലി പിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
ആറ് ആർടിഒ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും ഉദ്യോഗസ്ഥർ സ്വീകരിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.
You must log in to post a comment.