കോഴിക്കോട്: കുറ്റ്യാടി അമ്പലക്കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.ഇന്ന് പുലർച്ചെയായിരുന്നു ബോംബേറുണ്ടായത്. ആക്രമണത്തിൽ ജനൽച്ചില്ലുകൾ പൊട്ടി. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്തെത്തി, പരിശോധന നടത്തി[the_ad_placement id=”adsense-in-feed”].
അതേസമയം, കെ എസ് യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ അക്രമികൾ ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ ജനൽച്ചില്ല് തകർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
You must log in to post a comment.