Blog

Advertisements

മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു”-കെ സുധാകരൻ.

Advertisements കാസർകോട്∙ “മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു”- മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോൺഗ്രസ്‌ നേതാവ് കെ.സുധാകരൻ. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമർശം നേരത്തേ ഐശ്വര്യകേരള യാത്രയുടെ തലശേരിയിലെ സ്വീകരണത്തിലും‌ ഇത്തരത്തിൽ ആക്ഷേപിച്ചിരുന്നു‌. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ […]

ഡല്‍ഹിയെ ‘കിസാന്‍ റിപ്പബ്ലിക്ക്’ ആക്കി ട്രാക്ടര്‍ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്‌.

Advertisements ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിർത്തികളിലൂടെയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. മാർച്ച് തടയാനായി പോലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡൽഹിയിൽ പ്രവേശിപ്പിച്ചത്. പോലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി. പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റിയാണ് ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഡൽഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു. […]

കുമ്മനത്തിന്റെ ‘ഗുജറാത്ത് ’പ്രസ്താവനക്കെതിരെ യുഡിഎഫും എൽഡിഎഫും രംഗത്ത്.

Advertisements തിരുവനന്തപുരം: ‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് ’ആണെന്നും അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി സിറ്റിങ് സീറ്റായ നേമത്തു സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് കുമ്മനം. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമത്തു ബിജെപിക്കായിരുന്നു മുൻതൂക്കം. കുമ്മനത്തിന്റെ ‘ഗുജറാത്ത് ’പ്രസ്താവനക്കെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. നേമത്തെ കുമ്മനം ഗുജറാത്ത് എന്നു വിളിച്ചത് ആ പ്രദേശത്തെ ജനങ്ങൾക്ക് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളുടെ നാടാണ് ഇപ്പോൾ ഗുജറാത്ത് – അദ്ദേഹം […]

നാളെ മുതല്‍ സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശനം; ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കും.

Advertisements തിരുവനന്തപുരം : ജനുവരി 24 മുതല് 31 വരെ സിപിഐ എം പ്രവര്ത്തകര് സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്ശനം നടത്തും. ജനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ അഭിപ്രായം സ്വരൂപിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില് തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് തുടര്ച്ചയുണ്ടാകുമെന്നും വിജയരാഘവന് പറഞ്ഞു.തുടര്ഭരണം ഉറപ്പാക്കുന്നതിനുള്ള സജീവമായ സംഘടനാപ്രവര്ത്തനത്തില് അണിനിരക്കാനാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആഹ്വാനം ചെയ്യുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും പൊതുമുന്നേറ്റത്തിന് ഉതകുന്ന നയങ്ങളാണ് എല്ഡിഎഫ് സര്ക്കാര് സ്വീകരിച്ചത്. […]

പാണ്ടിക്കാട് പീഡനം; യുവതി ഉൾപ്പെടെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Advertisements പാണ്ടിക്കാട്: 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. യുവതിയെ പാണ്ടിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ കൂട്ടുനിന്നതാണ് ഇവരുടെ പേരിലുള്ള കേസ്. ഇവരുടെ ഭർത്താവ് മുജീബ് റഹ്മാനും, പിതാവ് സമീർ ബാബുവും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ മുജീബ് റഹ്മാൻ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. […]

എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് ബിജെപി വോട്ടുവാങ്ങി ജയിക്കാന്‍. എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റു അഡ്വ. ഫാത്തിമ തഹ്ലിയ.

Advertisements “എ വിജയരാഘവനെ സെക്രട്ടറിയാക്കിയത് ബിജെപി വോട്ടുവാങ്ങി ജയിക്കാന്‍; കോണ്‍ഗ്രസ് മുക്ത കേരളത്തിന് ‘സുമാബി’ സഖ്യമെന്ന് ഫാത്തിമ തെഹ്ലിയ” കോഴിക്കോട്: എസ്ഡിപിഐയുമായും ബിജെപിയുമായി ധാരണയിലെത്തി അധികാരത്തിലേറാനാണ് സിപിഎം ശ്രമമെന്ന് ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്ലിയ. കോണ്‍ഗ്രസ് അപ്രസക്തമായാല്‍ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടലെന്നും ഫാത്തിമ ആരോപിച്ചു. അതുകൊണ്ട് ഇക്കുറി സിപിഎമ്മിന് ബിജെപി വോട്ടു ചെയ്‌തേക്കുമെന്നുമാണ് വനിതാ നേതാവിന്റെ ആക്ഷേപം.ഇത് കൃത്യമായി സിപിഐഎം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് […]

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Advertisements തിരുവനന്തപുരം ; വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. താന്‍ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്‌വഴക്കം. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തില്‍ താന്‍ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. […]

സഭാ തർക്കം ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിക്കുമോ ? കണക്കുകൾ ഇങ്ങനെ

Advertisements കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയുടെ മുഖ്യചുമതലക്കാരനായ ഉമ്മൻചാണ്ടിക്കുമുന്നിൽ സഭാതർക്കം തലവേദന. ആരാധനാ സ്വാതന്ത്ര്യവും നിയമനിർമാണ ആവശ്യവുമായി യാക്കോബായ സഭ അനിശ്ചിതകാല സമരം നടത്തിവരികയും കോടതിവിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ സമീപനം ഇരുവിഭാഗവും ഉറ്റുനോക്കുന്നു. തർക്കപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശ്രമിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസും ഉമ്മൻചാണ്ടിയും എങ്ങനെയാണ് ഇടപെടുന്നത് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉമ്മൻചാണ്ടിയുടെ തിരിച്ചുവരവിൽ ഇപ്പോൾ പരസ്യപ്രതികരണം വേണ്ടെന്നാണ് സഭാ നേതൃത്വങ്ങളുടെ നിലപാട്. കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ലെന്നാണ് യാക്കോബായ […]

Joe Biden becomes the 46th President of the United States.Kamala Harris is making history as the first woman Vice President of the United States

Advertisements Jo Biden to the helm of America Washington:- Joe Biden becomes the 46th President of the United States. U.S. time Wednesday at 10:30 p.m., Indian time. Located in Washington D.C., U.S. The swearing-in ceremony will take place on the west side of the Capitol, the Parliament building. Joe Biden is the oldest person to […]

Loading…

Something went wrong. Please refresh the page and/or try again.


Follow My Blog

Get new content delivered directly to your inbox.