ഇതൊക്കെ ശീലമാണ്, ഞങ്ങള്‍ക്ക് തോല്‍വി പ്രശ്‌നമുള്ള കാര്യമല്ലല്ലോ’ യുഡിഎഫ് തരംഗമെന്ന് ബിജെപി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണന്‍;

വെബ് ഡസ്ക് :-തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ശേഷം പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ വിലയിരുത്തി.[the_ad_placement id=”adsense-in-feed”]

തൃക്കാക്കരയില്‍ ഉമ തോമസ് തരംഗം ദൃശ്യമായെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയത്തിന്റെ പേരില്‍ ഉമ തോമസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ച വോട്ടുകള്‍ പോലും എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Crypto Rates

Crypto Rates:

Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption