Skip to content

പച്ചയിൽ സുന്ദരിയായ് ഹണി റോസ് ;

Beautiful honey rose in green #cineNews, #actresGosip, #malayamEntertarinNews, #latestMalayalamAndUpcomingMovieNews,

വെബ് ഡസ്ക് :- മലയാളികളുടെ പ്രിയപ്പെട്ട നായിക ഹണി റോസ് ഏത് വസ്ത്രത്തിലും ഏത് വേഷത്തിലും സുന്ദരിയായി തിളങ്ങുന്ന മലയാളത്തിലെ ചുരുക്കം ചില നായിക മാരിൽ ഒരാളാണ് ഹണി

Honey rose video #honeyrose
Beautiful honey rose in green

അത് പോലെ തന്നെ താരത്തിന്റെ വസ്ത്രധാരണ രീതിയും പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി വക്കാറുണ്ട്

Beautiful honey rose in green

ഈയിടെ വയനാട് ഒരു ഉദ്ഘാടനവുമായി ബന്ധപെട്ട് ധരിച്ച വസ്ത്രം വിവാദമായിരുന്നു, വിവാദത്തിലും വിമർശനത്തിലും മനം മടുത്തു കേസ് കൊടുക്കുന്നത് വരെ ചിന്തിച്ചു എന്ന് താരം പറഞ്ഞു. തനിക്ക് എതിരെ ഉള്ള ബോഡി ഷൈമിങ്ങിന്റെ സർവ്വ പരിധിയും ലംഖിച്ചു എന്ന് താരം പറഞ്ഞു.

Honey rose video #honeyrose,

ഏത് വസ്ത്രം ധരിക്കണം ഏത് വസ്ത്രം ധരിക്കേണ്ട എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്, അവർ ധരിക്കുന്ന വസ്ത്രത്തിൽ അവർ സന്തോഷവതിയാണങ്കിൽ പിന്നെ ഇത്തരം ബോഡി ഷൈമിംഗ് വിവാദങ്ങളൊക്കെ അനാവശ്യമല്ലേ

Honey rose video #honeyrose
Beautiful honey rose in green#honeyRose, #malayalamFilimActresHoneyRose,Beautiful honey rose in green

2 thoughts on “പച്ചയിൽ സുന്ദരിയായ് ഹണി റോസ് ;”

  1. Pingback: Honeyrose, Malayalee's favorite to become Telugu star;

  2. Pingback: ഹണി റോസ് ഇല്ലാതെ എന്ത് ഉദ്ഘാടനം;? #HoneyRose @honeyRose,

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading