Author: Inews

ഐ.എന്‍.എല്ലിനെ പടിക്ക് പുറത്താക്കി എല്‍.ഡി.എഫ്;ഹജ്ജ് കമ്മിറ്റിയില്‍, നിന്നും പുറത്ത്

തിരുവനന്തപുരം: പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് വിഭാഗമായി നില്‍ക്കുന്ന ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തി എല്‍.ഡി.എഫ്. ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പോലും ക്ഷണിച്ചില്ല. 17-ം തീയതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.എല്‍.എമാരില്ലാത്ത…

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കൊവിഡ് നിയന്ത്രണം പാലിക്കണം: രാഷ്ട്രപതി

ന്യൂഡൽഹി:-കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ…