Author: Inews

മാനസികാവസ്ഥയില്‍ മാറ്റം വരുത്തണം; സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:- സ്ത്രീകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ ഡി എ) പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.നിലവിലെ മാനസികാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സായുധ സേനയില്‍ സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരമില്ലാത്തതിനെ പരാമര്‍ശിച്ച്‌ സുപ്രീം കോടതി പറഞ്ഞു. സെപ്തംബര്‍ അഞ്ചിനാണ് ഈ…

മദ്യത്തിനു ഇനി ഓൺലൈൻ ബുക്കിങ്ങും,തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഇന്ന് മുതൽ പരീക്ഷണടി സ്ഥാനത്തിൽ നടപ്പാക്കും.

തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‍ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ മൊബൈല്‍…

അഫ്ഗാന്‍സൈന്യത്തിനോ സർക്കാരിനോ വേണ്ടി യുദ്ധത്തിനില്ല, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ പോരാടാന്‍ തയ്യാറാകാത്ത യുദ്ധത്തില്‍ ഇടപെടാനില്ലെന്നും, ഉചിതമായ സമയത്തായിരുന്നു പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു.ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുത്.സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കി. താലിബാനുമായി ചര്‍ച്ച നടത്താനുള്ള…

പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു.

 ന്യൂഡല്‍ഹി : പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. നാലു രൂപയാണ് കുറച്ചത്. ഇതനുസരിച്ച് വാണിജ്യ സിലിണ്ടറിന്‍രെ പുതിയ വില…

കാബൂളിൽ പ്രവേശിച്ച് താലിബാൻ, പിന്മാറാൻ സൈന്യത്തിന് അന്ത്യശാസനം,രാജ്യം വിടാൻ ഒരുങ്ങി നയതന്ത്രഞർ.

വെബ്ഡസ്ക് :-അഫ്ഗാനിസ്ഥാനിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളിൽ താലിബാൻ പ്രവേശിച്ചു. നഗരാതിർത്തികളിൽ നിന്ന് ഒരുമിച്ചാണ് താലിബാനികൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അഫ്ഗാൻ സൈന്യത്തോട് പിൻവാങ്ങാൻ താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പലായനം ചെയ്യരുതെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത്…

മതാത്മകമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിത്,സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

ന്യൂസ്‌ഡസ്ക് :-സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥ പൂര്‍ണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര…

പുനഃസംഘടന; നേതൃത്വത്തിനെതിരേ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും, കോൺഗ്രസിൽ പുതിയ ഗ്രൂപ്പിനുള്ള ശ്രമം ഉമ്മൻചാണ്ടി,

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതിൽ കൂടിയാലോചനകൾ നടത്തിയില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു. ചർച്ചകളിൽനിന്ന് മാറ്റിനിർത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഡൽഹിയിൽ ഡിസിസി…