Author: Inews

കേരളത്തില്‍ രണ്ട് ലക്ഷത്തിലേറെ സജീവ രോഗികള്‍, കോവിഡ് 19 പരിശോധനയുടെ എണ്ണം കൂട്ടി,

തിരു:- സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടിയതോടെ രോഗികളുടെ എണ്ണത്തിലും വർധന. രണ്ടുമാസം മുമ്പുവരെ ദിവസേനയുള്ള കോവിഡ് പരിശോധന ശരാശരി 80,000-നും 1,10,000-നും ഇടയ്ക്കായിരുന്നു. ജൂലായ്യോടെ സർക്കാർ പ്രതിദിന പരിശോധന കൂട്ടി. ടി.പി.ആർ. ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പരിശോധന കൂട്ടുമ്പോൾ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക…

രാത്രി കർഫ്യൂ ഇന്ന്‌ മുതൽ; കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും.

തിരുവനന്തപുരം:കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല.…

പിഎസ്ജിയിലെ മെസി അരങ്ങേറ്റം ഇന്ന്,

വെബ് ഡസ്ക് :-പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരം ലയണൽ മെസി ഇന്ന് അരങ്ങേറും. മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രി 12.15ന് റെയിംസിനെതിരെയാണ്…

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം:-സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002,…

കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവ്,മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം.

തിരുവനന്തപുരം:-മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സിപിഐഎം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത…

ഡി സി സി അധ്യക്ഷ സ്ഥാനം, കോൺഗ്രസിൽ പൊട്ടിത്തെറി, പ്രതിഷേധം ഉയർത്തി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും,

തിരുവനന്തപുരം:-ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി…

പുതിയ ഡി.സി.സി പ്രസിഡന്‍റുമാരെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.

ന്യൂഡൽഹി: പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പുതിയ ഡി.സി.സി അധ്യക്ഷന്മാർതിരുവനന്തപുരം- പാലോട് രവി, കൊല്ലം- പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ – ഡി. ബാബുപ്രസാദ്, കോട്ടയം- നാട്ടകം സുരേഷ്, ഇടുക്കി -സി.പി.…