Author: Inews

കൈക്കൂലി വാങ്ങിയ എസ്.ഐക്ക് സസ്‌പെൻഷൻ

നെടുമ്പാശേരി: അർദ്ധരാത്രി ദേശീയപാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഘത്തിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നെടുമ്പാശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ റഷീദിനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ മധു, അരവിന്ദ് എന്നിവരെ ക്യാമ്പിലേക്ക്…

കോവിഡ് പോസിറ്റീവ് ആയ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ;

തൃശ്ശൂർ:ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ശ്രീജ.കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിട്ടുകൂടി ഭയക്കാതെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച്‌ ശ്രീജ. ചുണ്ടോട് ചുണ്ടു ചേര്‍ത്ത് ശ്രീജ കുട്ടിക്ക് കൃത്രിമശ്വാസം നല്‍കുകയായിരുന്നു. കുഞ്ഞിന് കോവിഡ്…

പത്താം തീയതിയോടെ കുറഞ്ഞു തുടങ്ങും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കും, പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്,

തിരുവനന്തപുരം.കോവിഡ് വ്യാപനം പത്താം തീയതിയോടെ കുറഞ്ഞു തുടങ്ങുമെന്ന് സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. പുതിയ വൈറസ് വകഭേദത്തിനെതിരെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാർ നിർദേശം…

കുത്തനെ കൂട്ടി പാചക വാതക വില, സിലിണ്ടറിനു 25.50 രൂപ വർദ്ധനവ്,

വെബ് ഡസ്ക്:-രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1692.50 പൈസയായി ഉയര്‍ന്നു. പുതിയ…

കേരളത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉണ്ടായിരുന്നോ എന്നറിയാല്‍ ഫോസിലുകള്‍ ശേഖരിക്കേണ്ട അവസ്ഥ വരും:എന്‍സിപി നേതാവ് പി എം സുരേഷ്ബാബു

ന്യൂസ്‌ ഡസ്ക് :അമ്മേ ഞങ്ങള്‍ പോയി കണ്ടില്ലെങ്കില്‍ കരയേണ്ടാ എന്നാണ് കോണ്‍ഗ്രസ്സിന്റെ നിലവിലെ അവസ്ഥയെന്നും വരും കാലങ്ങളില്‍ ഇവിടെ പാര്‍ട്ടി ഉണ്ടായിരുന്നോ എന്നറിയാന്‍ ഫോസിലുകള്‍ ശേഖരിക്കേണ്ട അവസ്ഥ എത്തുമെന്നും കോണ്‍ഗ്രസിലെ നിലവിലെ തമ്മിലടിയെ പരിഹസിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍.സി.പി സംസ്ഥാന…

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം; ഷൂട്ടിങ്ങിൽ അവനി ലേഖാരക്ക് ലോക റെക്കോർഡ്.

#Avane_lekhara #firstgold_paralimipics, ടോക്യോ:- പാരാലിമ്പിക്സില്‍ അഭിമാനം വാനോളം ഉയര്‍ത്തി ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) ഇന്ത്യന്‍ താരം അവനി ലേഖാരയാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. 249.6 പോയിന്‍റ് നേടിയ ലോക റെക്കോര്‍ഡോടെയാണ് അവനി ജേതാവായത്. 10…