.Five policemen have been suspended in Kannur for negligent driving
sponsored





കൊല്ലം :എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ രണ്ടംഗ സംഘം പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. . കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐയുടെ തല ഇവർ ഇടിച്ചുപൊട്ടിച്ചു.



sponsored

മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



By Inews

Leave a Reply

%d bloggers like this: