Crypto Rates

Crypto Rates:

Opposition leader VD Satheesan says Pinarayi government's progress report is hollow;

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാട് നിയമവിരുദ്ധം വി ഡി സതീശൻ ;

വെബ് ഡസ്ക് :-വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചാൻസലർ പദവിയിൽ തുടരില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർക്ക് ഇത് പറയാൻ അധികാരം ഇല്ല, കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവർണർ, കേരള നിയമസഭയാണ് ഗവർണറെ ചാൻസ്‌ലറാക്കി നിയമിച്ചത്, വിഡി സതീശൻ വ്യക്തമാക്കി. കേരള നിയമസഭയാണ് ഗവർണറെ ചാൻസ്‌ലറാക്കി നിയമിച്ചത്, അത് മറികടക്കാൻ ഗവർണർക്ക് എങ്ങനെ കഴിയുമെന്ന് വിഡി സതീശൻ ചോദിച്ചു. വൈസ് ചാൻസിലർ നിയമനത്തിൽ നിയമപരമായ നടപടികൾ ഗവർണർ പൂർത്തിയാക്കണം, തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്, ചാൻസ്‌ലറുടെ പദവി സർക്കാർ മാനിക്കുന്നില്ല എന്നത് സത്യമാണ്, നിയമവിരുദ്ധമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ ചാൻസ്‌ലറുടെ അധികാരം ഉപയോഗിച്ച് അതിനെ എതിർക്കുകയാണ് വേണ്ടത്, പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption