Skip to content

politicaleye.news

"Connecting you to the world's events"

Complaint against actor Suraj for insulting Hinduism; #ActorSoorajVenjaramood, #MalayalamFilimActorSoorajVenjaramood,
Kerala.Post
ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടൻ സുരാജിനെതിരെ പരാതി;
12/09/2022
Kerala.Post
സിപിഎമ്മിന് കടുത്ത അതൃപ്തി, എസ്എഫ്ഐയിൽ അച്ചടക്ക നടപടി വരും;
25/06/2022
;PC George granted bail in rape case;
Kerala.Post
പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി;
21/05/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കള്ളുഷാപ്പ് തുറക്കാന്‍ 5ലക്ഷം രൂപ വാങ്ങി സിപിഎം നേതാവിന് എതിരെ പരാതി;
18/06/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ക​ട​മ​ക്കു​ടി​യി​ൽ നാ​ലം​ഗ കു​ടും​ബം മ​രി​ച്ച​തി​ന് പി​ന്നി​ൽ ഓ​ൺ​ലൈ​ൻ ലോ​ൺ:
13/09/2023
Kerala.Post
എം എം മണിക്കെതിരെ കടുത്ത വംശീയാധിക്ഷേപവുമായി മുസ്ലിം ലീഗ് എം ൽ എ പി കെ ബഷീര്‍;
23/06/2022
Kerala State Win Win Lottery Result #keralaStateLotteryRrsult, #TodayKeralaLotteryResult, winWinLotteryResult, #lotteryResult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന വിൻ വിൻ W-701 ഭാഗ്യകുറി ഫലം 09-01-2023;
09/01/2023
Karim Benzema: The Unstoppable Force of Real Madrid; #karimBenzema, #RealMadrid, #foodballNews, #Sports, #SportsNews, #fifaworldcup,
𝙵𝚘𝚘𝚍𝚋𝚊𝚕𝚕 𝚕𝚒𝚟𝚎
Karim Benzema: The Unstoppable Force of Real Madrid;
16/03/2023
An allegation made when there is a problem after living together cannot be treated as #rape, #High Court
Kerala.Post
ഒരുമിച്ച് ജീവിച്ച ശേഷം പ്രശ്‌നമുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ല, ഹൈക്കോടതി;
08/07/2022

യുവതിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ:

Posted on 26/08/202326/08/2023 By said chettukudy No Comments on യുവതിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 
politicaleye.news/an-elderly-man-was-arrested-in-the-case-of-rape-of-a-young-woman-and-made-her-pregnant/
യുവതിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ:an-elderly-man-was-arrested-in-the-case-of-rape-of-a-young-woman-and-made-her-pregnant

കൊല്ലം:കിളിക്കൊല്ലൂരിൽ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ വയോധികൻ പിടിയില്‍. മറ്റാരുമില്ലാതിരുന്ന സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി വിജയ(61) നാണ് പിടിയിലായത്.

നാല് മാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം ന‌ടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല.

വാർത്തകൾ വാട്സ്ആപ്പ് വഴി അറിയുവാൻ ഈ വാർത്ത ഗ്രൂപ്പിൽ അംഗമാകുക
K3ocm9GDz4OGQ5nKrZnAMe

എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്ഗര്‍ഭിണിയാണെന്നവിവരംപുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്യ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.

#rape

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: an-elderly-man-was-arrested-in-the-case-of-rape-of-a-young-woman-and-made-her-pregnant Kollam news rape

Post navigation

❮ Previous Post: സാമ്പത്തിക തട്ടിപ്പ്: ആസിഡ് ആക്രമണം, ആത്മഹത്യ; കണ്ടല സര്‍വീസ് സഹരണ ബാങ്ക് ഭരണസമിതി രാജിവച്ചു;
Next Post: മറുനാടൻ ഷാജൻ സ്കറിയ അറസ്റ്റിൽ: ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശംപെരുമാറ്റം,ധര്‍മ്മടം എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍:
17/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
എക്സൈസിന്റെ അനാസ്ഥ മൂലം യുവതി ജയിലിൽ കിടന്നത് രണ്ടര മാസം:
01/07/2023
News that fuel prices will go up after the election, traffic jams at pumps;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സംസ്ഥാനത്ത്പെട്രോളിനും ഡീസലിനും വില കൂടുന്നു;
30/03/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
അതിൽ നിന്നും ഒരു ഫോട്ടോമാത്രംഅടർത്തിയെടുത്തു:സൈബർആക്രമണങ്ങൾക്ക് മറുപടിയുമായി ബിജെപി കൗൺസിലർ ആശാനാഥ്;
13/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വിധി നീളും;
31/03/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പുതുപ്പള്ളിയിൽ 72.91 ശതമാനം പോളിങ്: കൂട്ടിയുംകിഴിച്ചുംമുന്നണികൾ;ഇനിമൂന്നുദിവസത്തെ കാത്തിരിപ്പ്;
06/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു;
06/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനംഅപകടത്തിൽപെട്ടു: മൂന്നു വയസുള്ള കുഞ്ഞും യുവതിയും മരിച്ചു;
24/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വീട്ടിലും കാറിലുമായി എംഡിഎംഎയും കഞ്ചാവും സൂക്ഷിച്ചു; വന്‍ ലഹരി വേട്ട:
10/07/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.