പ്രശസ്ത ഫിറ്റ്നസ് മോഡലും സോഷ്യൽ മീഡിയയെ സ്വാധീനിക്കുന്നയാളുമാണ് അദിതി മിസ്ത്രി. ഹോട്ട് ആൻഡ് ബോൾഡ് ഇൻസ്റ്റാഗ്രാം ഫോട്ടോകളിലൂടെയാണ് അദിതി പ്രശസ്തയായത്.2000 ജൂലൈ 26ന് ഇന്ത്യയിലെ അഹമ്മദാബാദിലാണ് അദിതി മിസ്ത്രി ജനിച്ചത്. അവളുടെ ഇപ്പോഴത്തെ പ്രായം 22 വയസ്സ്. അഹമ്മദാബാദിലെ ഒരു പ്രാദേശിക സ്കൂളിലാണ് അദിതി സ്കൂൾ വിദ്യാഭ്യാസം നടത്തിയത്.
കുട്ടിക്കാലം മുതൽ മോഡലാകണമെന്നായിരുന്നു അദിതിയുടെ ആഗ്രഹം. 17-ാം വയസ്സിൽ മോഡലിംഗ് ആരംഭിച്ചു. നിരവധി ഫാഷൻ ഷോകളിൽ അദിതി മോഡലായി. അദിതി തന്റെ ഫിറ്റ്‌നസിൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്, അതിനാലാണ് അവൾ ഇപ്പോൾ ഒരു ഫിറ്റ്‌നസ് മോഡലായിരിക്കുന്നത്.പ്രശസ്ത ബോളിവുഡ് നടൻ സാഹിൽ ഖാനൊപ്പം അദിതി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്.
സഹിൽ ഖാനും തന്റെ ഇൻസ്റ്റാഗ്രാമിൽ അദിതിയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അദിതി നിരവധി ഫിറ്റ്നസ് ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് ഫോട്ടോകളും വീഡിയോകളും പങ്കിടുന്ന സ്വന്തം ആപ്പും അദിതി പുറത്തിറക്കിയിട്ടുണ്ട്. പൈഡ് ആപ്പ് ആണ്.സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന ഫിറ്റ്നസ് മോഡലാണ് അദിതി മിസ്ത്രി. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് താരം.

താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. റായി യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ഉപരിപഠനം നടത്തിയിരിക്കുന്നത്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്.ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം കൂടുതൽ സജീവമായി നില നിൽക്കുന്നത്.
ഒട്ടനവധി ആരാധകരെ താരത്തിന് മോഡലിംഗ് രംഗത്ത് നിന്നും നേടാനായി.താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസിന്റെ വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്എന്തായാലും ഇപ്പോൾ താരം ലോകമൊട്ടാകെ അറിയപ്പെടുന്ന ഫിറ്റ്നസ് മോഡൽ ആയി മാറിയിട്ടുണ്ട്.സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.
ഗ്ലാമറസ് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യുന്നത് താരത്തിന്റെ ഒരു പതിവ് ആണ്. അതിനൊപ്പം താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.
You must be logged in to post a comment.