𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു:

Advertisement

കൊച്ചി;നടൻ മമ്മൂട്ടിയുടെMammootty ഉമ്മMother ഫാത്തിമഇസ്മായിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായികൊച്ചിയിലെ സ്വകാര്യആശുപത്രിയിൽചികിത്സയിലായിരുന്നു.ഇന്ന്പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന്നാലിന് ചെമ്പ്ജുമാമസ്ജിദികർബർസ്ഥാനിൽ.

#mammoottyFamily, #ActorMamooty,