A student died of shock inside his house in Muvattupuzha

മൂവാറ്റുപുഴയിൽ വീടിനുള്ളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു;

sponsored

മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. മൂവാറ്റുപുഴ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ (15)ആണ് മരിച്ചത്. ഇന്നലെ രാത്രി 7:30ഓടെ ആണ് അപകടം.

sponsored





വീടിനുള്ളിലെ പ്ലഗ്പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയിരുന്നു. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പ്രവേശനംകാത്തിരിക്കുകയായിരുന്നു നാദിർഷാ.



Leave a Reply