Skip to content

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിൽ നിര്യാതനായി;

A native of Kannur died in Dubai following a heart attack

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ദുബൈയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ്​ (29) മരിച്ചത്.[quads id=2][the_ad_placement id=”adsense-in-feed”]

ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ഥംഫുജൈറയിലേക്ക്പോയപ്പോഴാണ്ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഫെബിന. മകള്‍: സാറ. പിതാവ്: അബ്ദുല്‍ സത്താര്‍. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ദുബൈയിൽ ഖബറടക്കും.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading